എന്റെ കണ്ണിൽ നിന്നു കണ്ണിർ
വന്നു .ഞാൻ ഒന്നും മിണ്ടിയില്ല
എന്നോട് ഇത്രയും ഇഷ്ടം ഉള്ള ഈ ചേച്ചിയെ ആണല്ലോ ഞാൻ വേറെ രീതിയിൽ കണ്ടത് ഞാൻ എന്നെ തന്നെ ശപിച്ചു.
[ചേച്ചിയുടെ സ്നേഹത്തിനു മുമ്പിൽ ഞാൻ കീഴടങ്ങി ]
എന്ന വാ ചേച്ചി നമ്മുക്ക് ഫുഡ് കഴിക്കാം .
ചേച്ചി: അതിനു ഞാൻ പല്ലു തേച്ചിട്ടോനുമില്ല ഞാൻ ഇപ്പോ വരാം നീ പോയി അവിടെ ഇരിക്കു
ഞാൻ പോയി മുഖം മുഖം ഒക്കെ കഴുക്കി വന്നു അപ്പോഴേക്കും ചേച്ചിയും വന്നു. ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു .അതു കഴിഞ്ഞ് ഞാൻ ഒഫിസിൽ പോകാൻ തുടങ്ങിയപ്പോൾ ചേച്ചി വേഗം ഒടി വന്നു .നീ ഇന്നു പോകണ്ട ഇവിടെ ആരും ഇല്ലല്ലോ അവർ വരുബോൾ നാളേ ഉച്ച ആകുലേ .
ഞാൻ:അപ്പോ ചേച്ചി ഇന്നു
കോളെജിൽ പോകുന്നിലെ ?
ചേച്ചി : ഞാൻ പോകുന്നില്ല നീയും
പോകെണ്ട
എനിക്ക് കുറച്ച് വർക്ക് എൽപ്പിക്കാൻ ഉണ്ട് അതു കഴിഞ്ഞു വരാം .
എന്നാ ശരി വേഗം വരണം ഞാൻ കാത്തിരിക്കും പിന്നെ അമ്മയെ ഒന്നു വിളിച്ചേക്കു രണ്ടു ദിവസവം ആയിട്ട് നീ വിളിച്ചിട്ടില്ലല്ലോ ലച്ചുമോൾ നീ വിളിക്കാത്ത കാരണം മിണ്ടില്ലനു പറഞ്ഞു .
[ലച്ചു എന്റെ അനിയത്തി ലക്ഷമി ആണു അവൾക്ക് ദേവു ന്റെ പ്രായം അണു പതിനെട്ടു വയസ്സ് .അവർ രണ്ടു പേരും പ്ലസ്റ്റു കഴിഞ്ഞു നിൽക്കുക അണു ] ഞാൻ എല്ലാ ദിവസവും ദുബായിലേക്ക് വിളിച്ചു സംസാരിക്കാറുള്ളത അതു മുടങ്ങി
ഇനി ലച്ചു വിനെ എന്തു കൊടുത്ത് സാമാധനിപ്പിക്കും ആവോ .
ഞാൻ ഫോൺ എടുത്ത് വിളിച്ചു അമ്മ യാണു എടുതത് വിളിക്കാതതിൽ കുറെ ദേഷ്യപ്പേട്ടു പിന്നെ പറഞ്ഞു താര വിളിച്ചിരുന്നു നിന്റെ എല്ല കാര്യങ്ങളും അറിഞ്ഞു ഞാൻ അപ്പോ ഞെട്ടിപ്പോയി ചേച്ചി എല്ലാം പറഞ്ഞു വോ?
ഞാൻ അമ്മയോട് ചോദിച്ചു ചേച്ചി എന്തു പറഞ്ഞു .
അവൾ പറഞ്ഞു ബിസിനസിന്റെ ടെൻഷൻ ആണെന്നു .
[ഒ എനിക്ക് സാമാധാനം അയി
വേറെ ഒന്നും ചേച്ചി പറഞ്ഞിലല്ലോ എന്റെ ഭാഗ്യം]
നീ ഇനി ഉള്ളതോക്കെ നോക്കി നടത്തിയാൽ പോരെ പുതിയ ബിസിനസ് ഒക്കെ തുടങ്ങണൊ
പിന്നെ അച്ചനും സുനിയും പറയുന്നുണ്ടാർന്നു നിന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് എല്ലാവർക്കും കൂടി നാട്ടിൽ സെറ്റിൽ ചേയ്യാം എന്നു .
[സുനി എന്റെ ഇളയ ചെറിയച്ചൻ ആണു ]
ഞാൻ:എന്നാൽ അങ്ങനെ ആവട്ടെ .
അപ്പോഴേക്കും ഞാൻ കേരളം മൊത്തം ദോസ്ത് ഗ്രൂപ്പിന്റെ ബ്രാഞ്ച് ഉണ്ടാകും .[ദോസ്ത് ഗ്രൂപ്പ് എനാന്നു ഞങ്ങളുടെ എല്ല സ്ഥപനങ്ങളുടെ പേരു]ലച്ചു എവിടെ അമ്മെ