കിടക്കട്ടെ. നീ വരുബോൾ
ഗുരുവയൂരിലെ നമ്മുടെ
ബ്രാൻഞ്ചിൽ ഒന്നു കയറിക്കൊ
കുറച്ചു നാളയിലെ അവിടെ
പോയിട്ട്
അഭി :ശരി ഞങ്ങൾ ഇറങ്ങട്ടെ
ആപ്പോഴേക്കും താര ചേച്ചി പുറത്തേക്ക് വന്നു
അപ്പോ അഭി ചേച്ചി യോട് പറഞ്ഞു
ചേച്ചിക്ക് പോകാൻ പാടില്ലെ എന്നെ ഇതിൽ പെടുതെണ്ടാ കാര്യം ഉണ്ടാർന്നോ [അഭിക് ഈ അമ്പലത്തിൽ ക്യൂ നിൽക്കുന്ന പരിപാടി ഇഷ്ടം അല്ല]
ചേച്ചി ഒന്നും മിണ്ടിയില്ല
അപ്പോഴേക്കും എല്ലാവരും വണ്ടിയിൽ കയറിയിരുന്നു ഞാനും ചേച്ചിയും അവർക് റ്റാ റ്റയും കൊടുത്തു അകത്തെക്ക് തിരിച്ചു വന്നു
അപ്പോഴും ചേച്ചി എന്നോട് സംസരിച്ചില്ല .ഞാൻ കുറച്ചു നേരം ഇരുന്നിട്ടും ചേച്ചി പുറത്തേക്ക് വന്നില്ല
ഞാൻ രണ്ടും കല്പിച്ച് ചേച്ചിയുടെ മുറിയിലേക്ക് പോയി .അപ്പോൾ അവിടെ ചേച്ചി കമഴ്ന്ന് കിടക്കുകയായിരുന്നു ഞാൻ ചെന്ന് ചേച്ചിയെ വിളിച്ചു ചേച്ചി എഴുനേറ്റില്ല
ഞാൻ കുറെ സോറിയും പറഞ്ഞു നോക്കി .കുറച്ചു കഴിഞ്ഞു ചേച്ചി എഴുനേറ്റു ഇരുന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ചേച്ചി ഇന്നലെ ഇട്ട യുണിഫോം ഡ്രസ് മാറിയിട്ടില്ല .
ഞാൻ: ചേച്ചി ഇനി എന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒന്നും ഉണ്ടാവില്ല
ചേച്ചി എന്നോട് പിണങ്ങല്ലേ .ചേച്ചി മിണ്ടാതിരിക്കുബോൾ എനിക്ക് വളരെ സങ്കടം ആണു .പ്ലീസ് ചേച്ചി ഒന്നു മിണ്ടു.
ചേച്ചി: എനിക്ക് പിണക്കം ഒന്നും ഇല്ല .
നീ അല്ലേ എന്നോട് മിണ്ടാതിരുനത് ഇന്നലേ. നീ ഇന്നലേ ഫുഡ് കഴിക്കാൻ എന്നെ വിളിച്ചൊ ഞാൻ നി വിളിക്കും എന്നു വിച്ചാരിച്ച് കാത്തിരുന്നു .ഇന്നലേ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല നീ വന്നു സംസരിക്കും എന്നു കരുതി .അതു പറയുമ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാർന്നു,
ഞാൻ: ഞാൻ ചേച്ചിയെ വിളിക്കാൻ വന്നതാ ഞാൻ നോക്കിയ പോ ചേച്ചി കിടക്കുന്നു .പിന്നെ ചേച്ചിയുടെ പ്രതികരണം എന്താവും എന്നു കരുതി ഞാൻ നേരേ റൂമിൽ പോയി .എന്നിട്ടും ഉറക്കം വരാതയപ്പോൾ ആണു ടറസ്സിൽ പോയി കിടന്നത് .ഞാൻ ഇന്നലേ എത്ര സോറി പറഞ്ഞു എന്നിട്ടും എന്നോട് മിണ്ടിയോ. ഞാൻ ചേയ്തത് തെറ്റാണു, എന്നാലും ചേച്ചി എന്താ എന്നെ വേഗം തട്ടി മാറ്റഞ്ഞത് ?
ചേച്ചി: ഇപ്പാ ഞാൻ തട്ടി മാറ്റാതതില്ലായല്ലേകുറ്റം .
അങ്ങനെയോക്കെ ചേയ്താൽ എതോരു പേണ്ണും ആണിനു കീഴ പെട്ടു പോകും
ഞാൻ: അപ്പോ അതൊക്കെ അസ്വദിച്ചല്ലെ .
അപ്പോ ചേച്ചിയുടെ മുഖം ഒന്നു കണെണ്ടത് തന്നെ ആയിരുന്നു
കണ്ണിൽ നിന്നു കണ്ണിരും വരുന്നുണ്ട് ചിരിക്കുന്നുമുണ്ട് .
എന്റെ മൊ ചേച്ചിയെ ചിരിച്ചു കണ്ടല്ലോ ഇനി ചത്താലും കൊഴപ്പം ഇല്ല ,ആ വാക്കു എന്നെ പറഞ്ഞു മുഴുവിക്കാൻ സമ്മതിച്ചില്ല അപ്പോഴേക്കും ചേച്ചി കൈ കോണ്ട് എന്റെ വായ പോത്തി .
ചേച്ചി: നീ ഇനി ഇങ്ങനെ യോന്നും പറയരുത് നിന്നെ ഞാൻ ഒരു മരണത്തിനും വിട്ടുകൊടുക്കില്ല .