പ്ലസ് ടു എന്നെപോലെ തന്നെ നല്ല മാർക്ക് ഒക്കെയുണ്ട്. പക്ഷെ ആളിത്തിരി പിശകാണ്. എന്നാലും പെട്ടെന്ന് ഇഷ്ടപെടുന്ന ക്യാരക്ടർ. ഞാൻ പെട്ടെന്ന് അവളായി അടുത്തു. ഞങ്ങളെ ഹോസ്റ്റലിൽ ആക്കി എല്ലാവരും ഒരു 4 മണിയോടെ വീട്ടിലേക്ക് തിരിച്ചു. 3 പേർക്ക് ഉള്ള മുറിയിൽ ഞങ്ങൾ 2 പേർ മാത്രമേ ഇപ്പോഴുള്ളൂ. ഒരാൾകൂടി വരുമെന്ന് വാർഡൻ ആന്റി പറഞ്ഞു. എല്ലാവരും പോയ ഉടനെ ആനി ഫോൺ എടുത്ത് ആരെയോ വിളിച്ചു. അവളുടെ കട്ടിലിൽ കിടന്ന് എന്തൊക്കെയോ കുശുകുശുത്തു. അധികം പരിചയമില്ലാത്ത ആളുകളുടെ ഫോൺ കേക്കുന്നത് മര്യാദയല്ലല്ലോ. ഞാൻ അതുകൊണ്ട് വീട്ടിൽ നിന്നും കൊണ്ടുവന്ന ഷാംപൂ, പേസ്റ്റ്, സ്പ്രേ തുടങ്ങിയ സാധനങ്ങളൊക്കെ ഷെൽഫിൽ അടക്കി വെച്ചു. കാലിയായ എന്റെ പെട്ടി ഞാൻ കട്ടിലിന്റെ അടിയിലേക്ക് തള്ളിവെച്ചു. എന്നിട്ട് ഷെൽഫിൽ നിന്ന് സോപ്പും, മടക്കി വെച്ച തോർത്തും, തുണികൾ ഇട്ടു വെച്ചിട്ടുള്ള പെട്ടിയിൽ നിന്ന് ഒരു 3/4ഉം ടീഷർട്ടും ബ്രായും പാന്റീയും എടുത്ത് ആനിയോട് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു കുളിമുറിയിലേക്ക് നടന്നു. ഷവർ ഉണ്ട്. ഭാഗ്യം. ഞാൻ ചുരിദാർ അഴിച്ച് കമ്പിയിൽ ഇട്ടു. പിന്നാലെ ഇന്നെർവെയറുകളും അഴിച്ച് വെച്ചു. ഷവർ തുറന്നു. ചെറിയ തണുപ്പുള്ള വെള്ളം ധാര ധാരയായി എന്റെ മേൽ പതിച്ചു. ഒരു കുളി കഴിഞ്ഞപ്പോൾ രാവിലെ മുതലുള്ള അലച്ചിലിന്റെ ക്ഷീണമൊക്കെ പമ്പ കടന്നു. കുളികഴിഞ്ഞ് പുതിയ ഡ്രസ്സ് ധരിച്ച് പുറത്ത് ഇറങ്ങിയപ്പോളും അവൾ ഫോണിൽ തന്നെയാണ്. വിളിക്കുന്നത് കാമുകനെയാണെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. ഞാൻ ചെറുപ്പം മുതലേ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച് നടന്നതുകൊണ്ട് എനിക്ക് ബോയ്‌ഫ്രണ്ട് ഒന്നുമില്ല. ഞാൻ അവളോട് അതിനെപ്പറ്റി ഒന്നും ചോദിക്കാൻ പോയില്ല.
അങ്ങനെ ആ ദിവസം കഴിഞ്ഞു. അപ്പോഴേക്കും ഞാനും അവളും കൂടുതൽ അടുപ്പത്തിൽ ആയിരുന്നു. തമ്മിൽ എന്തുവേണമെങ്കിലും പറയാം എന്നുള്ളത്ര സ്വാതന്ത്ര്യം ഞങ്ങളുടെ ഇടയിൽ വന്നിരുന്നു. അങ്ങനെ ഇരിക്കെ രാത്രി പണികളൊക്കെ കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും വെളിച്ചം അണച്ച് കിടന്നു. ഞാൻ ഉറങ്ങിയെന്ന് കരുതി അവൾ ഫോൺ എടുത്ത് അവളുടെ ചെക്കനെ വിളിച്ചു.