മതിൽകെട്ടിനുള്ളിലെ മൊഞ്ചത്തി 2

Posted by

അങ്ങിനെ ആ ദിവസം വന്നെത്തി, പറഞ്ഞ പോലെ ഞാനിറങ്ങി രാത്രി 2.30 ആയപ്പോ. വീട്ടിൽ നിന്നും ഇറങ്ങി നടക്കുമ്പോ എൻറെ ഹാർട്ട്ബീറ്റ് വല്ലാണ്ട് കൂടിയിരുന്നു. നടന്ന് നടന്ന് റംസീനിത്തയുടെ വീട്ടിനടുത്തെത്തിയപ്പോ ഞാൻ ചുറ്റും നോക്കി, ഭാഗ്യം വീടുകളിലൊന്നും ലൈറ്റില്ല.. ഉണ്ട്, ഇത്തയുടെ പിന്നിലത്തെ വീട്ടിൽ. ഞാൻ പറഞ്ഞില്ലേ, ഇത്തയുമായി ബന്ധമുണ്ടെന്ന് പറയുന്ന സർക്കാരുദ്യോഗസ്ഥനെ കുറിച്ച്, അവൻറെ വീട്ടിൽ. പക്ഷേ അത് കുഴപ്പമില്ല, മതിലിനകത്ത് കേറിയാൽ പിന്നെയാരും കാണില്ല.. കേറുമെന്ന ഉറപ്പിൽ തന്നെയാണ് നടന്നു നടന്നു ഇത്തയുടെ ഗേറ്റ് വരെ എത്തി ഞാൻ, അത് വരെ തോന്നാത്ത പ്രശ്നം, നല്ല നിലാവ്. തൊട്ടടുത്ത വീടുകളിലാരേലും നോക്കിയാൽ ഞാൻ കേറി ചെല്ലുന്നത് ശരിക്കും കാണും.. എൻറെ മനസ്സ് മാറി, പേടി തന്നെ. ഗേറ്റിനകത്ത് കേറാതെ ഞാൻ നേരെ നടന്നു, ഞങ്ങൾ ഫ്രണ്ട്സ് ഇരിക്കുവാൻ വേണ്ടി കെട്ടിയുണ്ടാക്കിയ കൂടാരത്തിൽ ചെന്നിരുന്നു.

ഇത്തയ്ക്ക് മെസ്സേജ് അയച്ചു, ഞാൻ കേറിയില്ല, നല്ല നിലാവുണ്ട്. ആരേലും കണ്ടാലോ എന്ന തോന്നൽ. ഇത്തയൊന്ന് മൂളി, വേറെ കുഴപ്പമൊന്നും ഇല്ല പുള്ളിക്കാരത്തിക്ക്. അങ്ങനെ അകത്ത് കേറി തപ്പാനുള്ള ആദ്യ ശ്രമം തന്നെ പരാജയപ്പെട്ട സങ്കടത്തിൽ അവിടെ തന്നെ കുത്തിയിരുന്ന് 3.30 ആയപ്പോ പതുക്കെ അവിടുന്നെഴുന്നേറ്റ് ഗൾഫിലോട്ട് പോകുന്ന ഫ്രണ്ടിൻറെ വീട്ടിൽ ചെന്നു, അവിടുന്ന് എയർപോർട്ടിലേക്കും പോയി മടങ്ങിവന്നു.

മാസങ്ങൾ പിന്നെയും കഴിഞ്ഞു. ഫോൺ സെക്സ് നടക്കുന്നു എന്നല്ലാതെ നേരിട്ടൊരു വഴിയും എനിക്ക് കിട്ടിയില്ല. ഇതിനിടയിൽ തലശ്ശേരിയിലെ എൻറെ പഠനം കഴിഞ്ഞു. മറ്റൊരു കോഴ്സ് ചെയ്യാനായി ഞാൻ തൃശ്ശൂരിലേക്ക് പോയി.

ഒരു വർഷത്തെ കോഴ്സ് ആണ്. ക്ലാസ് നവംബറിൽ തുടങ്ങി. 2014 ജനുവരി 1,, ആ പുതുവർഷ ദിവസവും ഞാൻ ത്രിശ്ശൂരിലായിരുന്നു. ന്യൂഇയർ ത്രിശ്ശൂരിൽ അടിച്ചു പൊളിച്ചു. ന്യൂഇയർ കളിയും പതിവു പോലെ നടത്തി റംസീനയുമായി. രാവിലെ മുതൽ ഉച്ച വരെ ആയിരുന്നു ക്ലാസ്, അതിനു ശേഷം ചിലവ് കാശിനായി ഞങ്ങൾ ജോലിക്കും പോയിരുന്നു.. ഞാനും എൻറെ 2 കൂട്ടുകാരും,, തൃശ്ശൂർ ബിഗ്ബസ്സാറിൽ.. ക്ലാസ് തുടങ്ങും മുന്നേയും ജോലി സമയത്തെ ഇടവേളകളിലും റംസീനയുമായി ചാറ്റിംഗ് നടന്നു. പോരാഞ്ഞിട്ട് ജോലി കഴിഞ്ഞു റൂമിലെത്തിയാൽ പതിവു പോലെ ഫോൺ സെക്സും.

Leave a Reply

Your email address will not be published. Required fields are marked *