അയ്യോ അത്രയും ദൂരമോ, പോരാഞ്ഞിട്ട് കൂടെ ഭർത്താവിൻറെ ജേഷ്ഠനും ഭാര്യയും ഉണ്ടാകുമെന്നും
പറഞ്ഞു.
അതിനെന്താ, ട്രയിനിൽ മറ്റു യാത്രക്കാരെ പോലെ ഞാനും ഒരു യാത്രക്കാരൻ… പിന്നെ എന്നെ ഇത്തയ്ക്കും മോനുമല്ലെ അറിയു, ഞാനും കൂടെ വരാമെന്ന് പറഞ്ഞു.
അങ്ങിനെ ആ ദിവസം വന്നെത്തി.. പുതിയൊരു ഷർട്ടും ജീനും ഞാൻ വാങ്ങിയിരുന്നു… ഒന്നുമില്ലെങ്കിലും ഒരുമിച്ചൊരു യാത്ര പോകുകയല്ലേ… അങ്ങനെ തലശ്ശേരി റയിൽവേ സ്റ്റേഷനിൽ ഞാനെത്തി. എന്നെക്കാൾ മുന്നേ ഇത്തയും ടീമും എത്തിയിരുന്നു.. പുതുതായി ഭർത്താവ് കൊടുത്തുവിട്ടതാണെന്നും പറഞ്ഞ് വാട്ട്സാപ്പിൽ എനിക്കൊരാഴ്ച മുന്നേ അയച്ചു തന്ന ഡ്രസ്സായിരുന്നു ഇത്ത ഇട്ടത്. അൽപം അയഞ്ഞൊരു വസ്ത്രം. ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ സ്വതവേ റംസീനത്ത ഇടാറില്ല, അതു പോലെ പർദ്ദയും ഇടാറു കുറവാണ്. വളരെ ചുരുക്കം മാത്രമേ റംസീനത്തയെ ഞാൻ പർദ്ദയിൽ കണ്ടിട്ടുള്ളു.
ഇത്തയെ ഉഴിഞ്ഞു കൊണ്ടിരുന്ന എൻറെ ചിന്ത മാറ്റിയത് റെയിൽവേ അനൗൺസ്മെൻറാണ്…ഞങ്ങൾക്ക് പോകേണ്ടുന്ന മംഗലാപുരം എക്സ്പ്രസ്സ് വന്നു നിന്നു. ഒരേ കമ്പാർട്ട്മെൻറിൽ വേറെവേറെ ഡോറിൽ കൂടെ അകത്ത് കേറി നടന്നു വന്ന് റംസീനത്തയെ കാണാൻ പറ്റുന്ന സീറ്റിൽ ഞാൻ ഇരുപ്പുറപ്പിച്ചു. സ്ലീപ്പർ ടിക്കറ്റായിരുന്നതിനാൽ ആൾക്കാരുടെ ഉന്തും തള്ളുമില്ലാതെ ഇത്തയെ നോക്കി തന്നെ ഇരിക്കാനെനിക്ക് പറ്റി. എൻറെത് ഒരാൾക്കിരിക്കാവുന്ന സൈഡ് സീറ്റും എനിക്ക് ഓപ്പോസിറ്റായി വലതുഭാഗത്ത് 3 പേർക്കിരിക്കാവുന്ന സീറ്റിൽ ഇത്തയും മോനും ഭർത്താവിൻറെ ജേഷ്ടനും ഭാര്യയും ആ യാത്ര തുടങ്ങി. യാത്രയിലുടെ നീളം ഞങൾ വാട്ട്സാപ്പ് ചാറ്റിംഗിലായിരുന്നു.
എന്തിനാ വെറുതേ ബുദ്ധിമുട്ടി വന്നത്, മിണ്ടാൻ പോലും പറ്റില്ലാലോ നമുക്ക് എന്ന് എന്നോട് ചോദിച്ചു.
മിണ്ടിയില്ലേലും ഒരുമിച്ചെനിക്ക് ഇത്തയോടൊപ്പം യാത്ര ചെയ്യാനായില്ലേ, 4 മണിക്കൂർ നേരം കണ്ടു കൊണ്ടിരിക്കാലോ എനിക്കെൻറെ ഇത്തയെ, എനിക്കതുമതി, ഞാനും പറഞ്ഞു.