നീ ചിരിച്ചോ… നിന്റെ ചിരിയൊക്കെ ഇക്ക മാറ്റും നീ കണ്ടോ. മോളേ സ്മിതക്കുട്ടീ ഈ ഷെബീര്‍ മനസ്സില്‍ ആഗ്രഹിച്ചതൊക്കെ നേടിയിട്ടുണ്ട്..
മതിയെന്റെ ഇക്കാ ഒരു നാണവുമില്ല ഇക്കാക്ക്…
ഇല്ലെടീ പെണ്ണേ… പ്രത്യേകിച്ച് നിന്റെ മുന്നില്‍. ഇക്കാടെ മനസ്സില്‍ പതിഞ്ഞു പോയി സതീദേവി.. മോള് വേണ്ടേ ഇക്കാനെ സഹായിക്കാന്‍…
ഞാനെന്ത് ചെയ്യാനാ ഇക്കാ… എനിക്ക് ഇക്ക പറയുമ്പോ തന്നെ പേടിയാവുക.
ഉം പേടിക്കേണ്ട. ഇക്ക ഒരു വഴി കണ്ടിട്ടുണ്ട്. നാളെ രാവിലെ മോള് സ്കൂളിലോട്ട് പോയ്ക്കോ. നാളെ ഇക്ക ഒന്നു ട്രൈ ചയ്യാം…
ഇക്കാ എന്താ ചെയ്യാന്‍ പോന്നേ?
അതൊന്നും മോളിപ്പോ അറിയേണ്ട. ഒരുപാട് ലേറ്റ് ആയില്ലേ… മോള് പോയി ഉറങ്ങിക്കോ. ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്…
ഷെബീർ ഫോണ്‍ വെച്ചു. സ്മിത ഉറങ്ങാനായി കിടന്നു. സ്മിതയ്ക്ക് ഉറക്കം വന്നില്ല. ഈശ്വരാ ഇക്ക എന്താണോവോ ചെയ്യാന്‍ പോകുന്നേ. അമ്മയെങ്ങാനും അറിഞ്ഞാല്‍ എന്നെ കൊല്ലും. തിരിഞ്ഞും മറിഞ്ഞും കിടന്നു സ്മിത പതിയെ ഉറക്കത്തിലേക്ക് ഊര്‍ന്നു വീണു.
തുടരും…