ഞാൻ:- അത് വേണ്ട വീട്ടിൽ അച്ഛനും അമ്മയും ഉള്ളതാ …….. അത് പ്രശനം ആവും …… പൊന്നെ ഞാൻ രാത്രി നിന്നെ വിളിക്കാം കേട്ടോ
ഞാൻ ഫോൺ കട്ടാക്കി വീട്ടിലേക്കു നടന്നു……. അപ്പോഴാണ് ഷഹാനയുടെ ഫോൺ ……
“എടീ നീ വീട്ടിൽ എത്തിയോ എന്നറിയാൻ വിളിച്ചതാ ……….
ഞാൻ ഷഹാനയോടു സജിൻ വിളിച്ച കാര്യം പറഞ്ഞു …….
ഷഹാന :- നീ സത്യം പറയണം
ഞാൻ:- എന്താ?
ഷഹാന :- നിനക്ക് അവൻ വീട്ടിൽ വരുന്നത് ഇഷ്ടമല്ലേ?
ഞാൻ:- നൂറുവട്ടം ഇഷ്ടമാണ്……
ഷഹാന:-എന്ന നീ അവനോടു എല്ലാവരും കിടന്നിട്ടു വരാൻ പറ ……. നിനക്ക് ധൈര്യം ഉണ്ടെകിൽ പറഞ്ഞാൽ മതി ….
ഞാൻ:- നോക്കട്ടെ …..ഞാൻ നിന്നെ പിന്നെ വിളിക്കാം
ഞാൻ ഫോൺ കട്ട് ചെയ്തു വീട്ടിലെ കാര്യങ്ങളിൽ മുഴുകി…… പിന്നെ ഞാൻ ഫ്രീ ആയതു 9 മണി ആയപ്പോഴാണ് …
ഞാൻ ഫോണിൽ നോക്കുമ്പോൾ സജിന്റെ രണ്ടു മിസ്ഡ് കാൾ ……..
ഞാൻ സജിനി നെ വിളിച്ചു …..
സജിൻ:-എന്താ മായാ ഫോൺ എടുക്കാത്തത് ?
ഞാൻ :- ഞാൻ താഴെ ആയിരുന്നു ….. അതുകൊണ്ടു ഫോൺ റിങ് ചെയ്തത് അറിഞ്ഞില്ല ……
സജിൻ:-എനിക്ക് നിന്നെ കാണണം ……. പ്ലീസ് പറ്റില്ല എന്ന് പറയരുത്
ഞാൻ:- ആരെങ്കിലും കണ്ടാൽ പ്രശനം ആവുമെടാ ……
സജിൻ:- ഇല്ല ആരും കാണാതെ ഞാൻ വരാം …..പ്ലീസ് . എന്റെ മുത്തല്ലേ ………..
ഞാൻ :-നീ ഇങ്ങോട്ടു വന്നാൽ മമ്മി വീട്ടിൽ തനിച്ചാക്കില്ലേ ?