സെലിൻ : നാളെ എന്റെ.എൻഗേജ് മെന്റ് ആണ് .. അധികം ആരെയും ക്ഷണിക്കുന്നൊന്നുമില്ല .. കുടുംബക്കാർ മാത്രേ ഉള്ളു ..
പിന്നെ അവരുടെ സംസാരം
ഞാൻ പോട്ടെ എന്നും പറഞ്ഞു അവൾ പോയി
ബർത്ഡേയും മൂഞ്ചി പെണ്ണും മൂഞ്ചി ഞാനും മൂഞ്ചി ..
ബർത്ത്ഡേ ഗിഫ്റ്റ് കലക്കി എന്നും പറഞ്ഞ് ഞാൻ ഒരു മെസ്സേജ് അയച്ചു .. കൂടുതൽ ഒന്നും അയച്ചില്ല ..
ഇനി ഇപ്പൊ കൂടുതൽ എന്ത് എഴുതാനാ …
തുടരണോ വേണ്ടയോ ( ഫീലിംഗ് കൺഫ്യൂഷൻ )
ആ പൂറി മോൾ ചെയ്തതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താ ..