ജീവിതം മഹാസാഗരം 2
Jeevitham Mahasagaram Part 2 bY Lusifer darkstar
സാധാരണ അമ്മയുടെ ചീത്ത കേള്കാതെ എഴുന്നേൽക്കാത്ത ഞാൻ നേരത്തെ എഴുന്നേറ്റു അതുകണ്ട് അമ്മക്കും അത്ഭുതം
എന്ത് പറ്റി എന്റെ മോന് ഇന്നു കാക്ക മലര്‍ന്നു പറക്കുമല്ലോ
പോ അമ്മേ കളിയാക്കാതെ എന്നാൽ ഞാൻ നാളെ മുതൽ പത്ത് മണിക്ക് എഴുന്നേൽക്കാ.
നീ പോയി പല്ല് തേച്ചു ചായ കുടിക്കു ചെക്കാ.
ഞാൻ വേഗം കുളിയും ഒക്കെ കഴിഞ്ഞു മിഥുനെ വിളിച്ചു അവൻ റെഡി ആയി പോകേണ്ട ബസ് പറഞ്ഞു ഞാൻ ഇറങ്ങി ഞാൻ ബസ് സ്റ്റോപ്പിൽ എത്തി ഞാൻ പത്ത് വരെ പഠിച്ച സ്കൂളിന്റെ മുൻപിൽ ഉള്ള സ്റ്റോപ്പിൽ ചെന്നു നിന്നു അവിടെ നിന്നു വായ നോക്കിനിന്നു അപ്പോൾ അവൻ പറഞ്ഞ ബസ് വന്നു അതിൽ മുഴുവൻ കുട്ടികൾ ആയിരുന്നു അതിന്റെ ഉള്ളിൽ നിന്നും അവൻ കൈ കാട്ടി കുട്ടികൾ മൊത്തം ഇറങ്ങിയപ്പോൾ ബസ് ഒഴിഞ്ഞപോലെ തോന്നി ഞാൻ കയറി അവന്റെ അടുത്തു ചെന്നു നിന്നു ഇന്നലത്തെ രേഷ്മയുടെ കാര്യം പറഞ്ഞു അവൻ മുട്ടി നോക്കാൻ പറഞ്ഞു. ക്ലാസ്സിൽ കയറി ആദ്യം നോക്കിയത് പെങ്കുട്ടികളുടെ ഭാഗത്തേക്ക് ആണ് ഒന്ന് രണ്ടു ചരക്കുകൾ ഒക്കെ ഉണ്ട് എല്ലാം തരക്കേടില്ല ഞാൻ ഇന്നലെ ഇരുന്ന സ്ഥലത്തു തന്നെ ഇരുന്നു ടീച്ചർ വന്നു ആർകെങ്കിലും ക്ലാസ്സ് മാറാൻ താല്പര്യം ഉണ്ടോ എന്ന് ചോതിച്ചു ഒന്ന് രണ്ടു പേർ എഴുന്നേറ്റു അവർസയൻസിലെക്ക് മാറണം എന്ന് പറഞ്ഞു അപ്പോൾ അവര്‍ക്ക് ഒരു ഫോം കൊടുത്തു ഫിൽ ചെയ്യാൻ പറഞ്ഞു അവർ അത് ഫിൽ ചെയ്തു കഴിഞ്ഞപ്പോൾ ബാഗ് എടുത്തു കൂടെ വരാൻ പറഞ്ഞു. അപ്പോൾ ഞാൻ ഇന്നലെ കണ്ട പെൺകുട്ടി ബാഗ് എടുത്തു ക്ലാസ്സിലേക്ക് വന്നു അവളെ കണ്ട ഉടനെ എനിക്ക് സന്തോഷമായി ഞാൻ സ്വർഗത്തിൽ എത്തിയ പോലെ തോന്നി അവൾ വന്ന ഉടനെ പുഞ്ചിരിച്ചു കൊണ്ട് ഫസ്റ്റ് ബെഞ്ചിലേക്ക് പോയി അവൾ ഒരു കുട്ടിയോട് നല്ല സന്തോഷത്തോടെ എന്തോ പറയുന്നുണ്ടായിരുന്നു അവർ തമ്മിൽ നേരത്തെ പരിജയം ഉള്ള പോലെ ആയിരുന്നു ബാക്ക് ബെഞ്ചിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ഒരു പയ്യനെ ടീച്ചർ ഫസ്റ്റ് ബെഞ്ചിലേക്ക് ഇരുത്തി എന്നെ അവിടേക്ക് തട്ടി. ഞാൻ അവിടെ വിഷമത്തോടെ ഇരുന്നു ഇവിടെ നിന്നും നോക്കിയാൽ അവളെ ശരിക്കും കാണാൻ കഴിയുന്നില്ല. അങ്ങനെ ടീച്ചർ ക്ലാസ്സ് എടുക്കാൻ തുടങ്ങി. എന്റെ കയ്യില്‍നിന്നും പെട്ടന്ന് പേന താഴെ പോയി എന്റെ ഒപ്പം ഇരിക്കുന്നവന് പേന എടുത്തു തന്നു ഞാൻ താങ്ക്സ് പറഞ്ഞതും ടീച്ചർ കണ്ടതും ഒരുമിച്ച് ആയിരുന്നു