റോഷിന് ആണ്ട്രൂസ് 3
Roshin Arndrose Part 3 bY Roshin | Click here to Read Previous Parts
കയ്യില്‍ അപ്രതീക്ഷിതമായി കിട്ടിയ തട്ടുകൊണ്ട് ആസിഫ് ഞെട്ടി നോക്കിയപ്പോല്‍ ഓഫീസ് ബോയ് മനോജ്. “സാര്‍ ഒരു മാഡം വന്നിട്ടുണ്ട്. ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നതാണെന്നാ പറഞ്ഞത്”
ഓഹ്..ഷിറ്റ്! പുതിയ പേര്‍സണല്‍ സെക്രട്ടറി ജോയിന്‍ ചെയ്യാന്‍ വരും കമ്പ്യൂട്ടര്‍ റെഡി ആക്കി വെക്കണമെന്ന് പറഞ്ഞാണ് എം.ഡി സൗദിയിലേക്ക് പോയത്. രജിതയുടെ കാര്യം ചിന്തിച്ചിരുന്നു എല്ലാം മറന്നുപോയി.
ആസിഫ് നേരെ റിസെപ്ഷനിലേക്ക് ചെന്നപ്പോള്‍ മുന്‍വശം ഇറക്കി വെട്ടിയ ഒരു ചുവന്ന സല്വാര്സൂട്ടും ധരിച്ചു മുടി ഇഴകൾക്കിടയിലൂടെ കയ്യോടിച്ചോണ്ടിരിക്കുകായിരുന്നു സുചിത്ര നായര്‍. ഷാള്‍ ഇട്ടിരുന്നില്ല. ചെമ്പന്‍ കളര്‍ മുടി ചുരുട്ടി

ഇട്ടിരിക്കുകയാണെന്ന് തോന്നുന്നു. പ്ലക്ക് ചെയ്ത പുരികം. തിളങ്ങുന്ന മിഴികൾ. നീണ്ട മൂക്ക് അതിനു താഴെ ഇളം ചുവപ്പ് ചായം പൂശിയ ചുണ്ടുകള്‍. കല്ലുകള്‍ വെച്ച നെക്ലസ്സ് അവളുടെ കഴുത്തിനു ഭംഗി കൂട്ടിയിട്ടുണ്ട്. അവളെ നോക്കിയ ആസിഫിന് കുറച്ചു നേരത്തേക്ക് സ്ഥലകാലബോധം നഷ്ടപെട്ടുപോയി. ഏതോ നോര്‍ത്ത് ഇന്ത്യക്കാരിയാ. ഈ ദേവതയാണോ എം.ഡിയുടെ പ്രൈവറ്റ് സെക്രട്ടറി ആവാന്‍ പോകുന്നത്. ആ തെണ്ടി ഇതിനെ കളിച്ചു നശിപ്പിച്ചത് തന്നെ. ഇല്ല ഒരിക്കലും താനിതിന് സമ്മതിക്കില്ല. എന്ത് സംഭവിച്ചാലും ഇവളെ അയ്യാള്‍ക്ക് കൊടുക്കില്ല എന്ന് മനസ്സിലുറപ്പിച്ചു.