അജ്ഞാതന്‍റെ കത്ത് 4

Posted by

കൈവിരലിലെ വെള്ളം മണത്തു നോക്കിക്കൊണ്ടാണവൻ ചോദിച്ചത്.

“അതാ ബോർവെൽ വെള്ളത്തിന്റെയാ ”

ഞാൻ പറഞ്ഞു തീരും മുന്നേ അവൻ സ്റ്റെപ് കയറി ടെറസിലേക്കോടിയിരുന്നു.
എന്താണെന്നറിയാൻ ഞാൻ പിന്നാലെ പോവാൻ തീരുമാനിച്ച് പ്ലേറ്റുമായെഴുന്നേറ്റതും

“വേദേ വേഗം വാ ”

എന്ന അരവിയുടെ ഭയം കലർന്ന അലറലും ദോശ പ്ലേറ്റുകൾ എന്റെ കൈയിൽ നിന്നും തറയിൽ വീണ് ചിതറിയതും ഒരേ സമയത്തായിരുന്നു

തുടരും

***************************************************
(ഇതുവരെയുള്ള കഥയെക്കുറിച്ച് മാന്യ വായനക്കാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.. ഈ കഥ ഈ ഒരു ലൈനിൽ തന്നെ തുടർന്നാൽ മതിയോ?… അതോ?….നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. )

Leave a Reply

Your email address will not be published. Required fields are marked *