ലിസ്സയുടെ കൂട്ടുകാരികൾ 2
Lissayude Koottukaarikal Part 2 bY Aletta | Previous Parts
ലിസ്സയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അഭിയുടെ മുഖം മാറി (ലിസ്സ ആൻ അതാണ് അവളുടെ ഫുൾ നെയിം . ഡാഡ്ഡിക്കും മമ്മയ്ക്കും ഒറ്റ മകൾ ,അവർ രണ്ടുപേരും കുവൈറ്റിലാണ് , അവിടെ അവർ ബിസ്സിനെസ് ആണ് ലിസ്സമോൾ ഡാഡ്ഡിയുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം താമസിക്കുന്നു ഫ്ലൈറ്റിൽ വച്ചാണ് ലിസ്സയെ പരിചയപ്പെട്ടത് )
”എന്താ മോളെ ഈ രാത്രിയിൽ
”വെറുതെ വിളിച്ചതാ . ചേച്ചി ഉറങ്ങിയോ
അഭി അലേറ്റ കിടക്കുന്നേടത്തേക് നോക്കി
”അവൾ നല്ല ഉറക്കത്തിലാണ് എന്താ മോളെ
”ചേട്ടനെ ഒന്ന് കാണണം എന്ന് തോന്നി നാളെ ഇവിടെ വരെ ഒന്ന് വരോ
”എവിടെയാ വരേണ്ടത്
”അതൊക്കെ ഞാന് വാട്ട്സാപ്പിൽ മെസേജ് അയക്കാം നാളെ തന്നെ വരണേ
അങ്ങനെ ലിസ്സ വരേണ്ട സ്ഥലത്തിന്റെ അഡ്രെസ്സ് അയച്ചു കൊടുത്തു.
പിറ്റേന്ന് രാവിലെ തന്നെ അഭി അലേറ്റയോട് യാത്ര പറഞ്ഞു കോട്ടയത്തേക്ക് ബസ്സ് കയറി
രണ്ടു മണിക്കൂർ കഴിഞ്ഞു ബസ്സ് കോട്ടയം സ്റ്റാന്റിലെത്തി
അയാൾ ലിസ്സയെ വിളിച്ചു
ലിസ്സ സ്റ്റാൻഡിൽ തന്നെ ഉണ്ടെന്നും ലിസ്സയുടെ കാറിന്റെ നമ്പറും പറഞ്ഞു കൊടുത്തു പറഞ്ഞത് അനുസരിച് അയാൾ കാറിന്റെ അടുത്തേക്ക് പോയി .
ലിസ്സ അഭി വരുന്നത് കണ്ടിട്ട് വിഷ് ചെയ്തു
”ഹലോ അങ്കിൾ
”മോള് ഇവിടെ ഉണ്ടായിരുന്നോ
”പിന്നല്ലാതെ അങ്കിൾ വരുമ്പോൾ ഞാന് ഇവിടെ വേണ്ടേ
”അതൊക്കെ എന്തിനാ വരണമെന്ന് പറഞ്ഞത്
”പറയാം അങ്കിൾ