ഒരു ചുംബനം കൊടുകണം എന്നുണ്ടായിരുന്നു …ഒന്നും പറയാനും പറ്റിയില്ല …ഞാന്‍ നടന്നു അയാളുടെ കൂടെ ..അയ്യോ ..മൊബൈല്‍ എടുത്തില്ല ഞാന്‍ പോക്കറ്റില്‍ തപ്പുന്ന പോലെ കാണിച്ചു ..ഇപ്പോവരാം ഞാന്‍ അവരുടെ വീട്ടിലേക്കു ഓടി …അകത്തുകയറി ..ഇല്ല കാണുന്നില്ല ..അടുക്കളയിലേക്കു കയറി നോക്കി …അവര്‍ അടുക്കളയുടെ തിണ്ണയില്‍ ഇരുന്നു കണീര്‍ വാര്‍ക്കുന്നു …ഞാന്‍ ആ മുഖം പിടിച്ചു ഉയര്‍ത്തി കണീര്‍ തുടച്ചു …ചുണ്ടില്‍ എന്‍റെ എല്ലാ വിധ ആത്മാര്‍ഥതയോടും കൂടി ചുംബിച്ചു …കേട്ടിപിടിച്ചവര്‍ എങ്ങി കരഞ്ഞു …ഒരു ബ്ലാങ്കറ്റ് കൊണ്ടുള്ള യാത്ര എന്‍റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത അനുഭവം … (അവസാനിച്ചു) അഭിപ്രായം അറിയിക്കുക