ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2

Posted by

” അച്ഛനേം മകനേം ഭരിച്ചു അവർ ഞെളിഞ്ഞിരിപ്പാ . ദുബായിക്കാരന്റെ ‘അമ്മ അല്ലെ . പറ്റൂങ്കിൽ ജെറിയെ ഒന്ന് നാട്ടിൽ കൊണ്ട് പോകണം “

സരസ്വതിയമ്മ മുകളിൽ ചെന്നപ്പോൾ ജെറി കുളി കഴിഞ്ഞു ഒരു ടവൽ ഉടുത്തു മുടി ചീകുകയായിരുന്നു. ജെറി കാപ്പി വാങ്ങി കൊണ്ട് പറഞ്ഞു . ചൂടുവെള്ളം നിറച്ചു വെച്ചിട്ടുണ്ട് . ഒന്ന് കുളിച്ചു റെഡിയായിക്കോ . നമുക്ക് കുമളിക്കൊന്നു പോയിട്ട് വരാം “

അപ്പോഴാണ് അവൻ കാര്യമായാണ് പറഞ്ഞത് എന്ന് അവർക്കു മനസിലായത് .

അവർ ബാത്ത് റൂമിലേക്ക് കയറിയപ്പോൾ ജെറി ഫോൺ എടുത്ത് മാലിനയെ വിളിച്ചു , സരസ്വതിയമ്മയുടെ ഡ്രെസ്സും മറ്റും എടുത്തു വരാൻ പറഞ്ഞു .

മാലിനി ഡ്രസ്സും മറ്റും ആയി വന്നപ്പോൾ സരസ്വതിയമ്മയും കുളിച്ചു വന്നു .
ജെറിയും സരസ്വതിയമ്മയും കുമളിയിലേക്കു പോയപ്പോൾ രാജീവും മേനോനും തോട്ടത്തിൽ ആയിരുന്നു .

കാറിലിരുന്ന് ജെറി ഓരോന്ന് പറയുമ്പോഴും സരസ്വതിയമ്മ ഒന്നും പറഞ്ഞില്ല .അവർ എല്ലാം കേട്ടിരിക്കുകയായിരുന്നു . കുമളിയിൽ ചെന്ന് കാർ പാർക്ക് ചെയ്തു ടൗണും കണ്ടു നടക്കുമ്പോൾ ജെറി സരസ്വതിയമ്മയുടെ കൈകളിൽ വിരൽ കോർത്തു പിടിച്ചിരുന്നു . അപ്പോഴേക്കും ജെറി കാണാൻ ഇരുന്ന ക്ലയന്റ് വിളിച്ചു . അവർ റിസോർട്ടിൽ പോയി സംസാരിച്ചു ഇരുന്നപ്പോൾ സരസ്വതിയമ്മ ലോഞ്ചിൽ ഇരിക്കുകയായിരുന്നു . അപ്പോൾ ഒരു ലേഡി അവിടെ വന്നു അവരോടു പറഞ്ഞു

” ഇവിടെ മസ്സാജിങ് . ബ്യുട്ടി പാർലർ . ബുക്ക് സ്റ്റാൾ ഒക്കെയുണ്ട് …ബോറടിക്കുകയാണെങ്കിൽ അവിടെ പോകാം ” സരസ്വതിയമ്മ ഒന്നുംപറഞ്ഞില്ല .അത് കണ്ടു കൊണ്ടാണ് ജെറി അങ്ങോട്ട് വന്നു കാര്യം അന്വേഷിച്ചത്

Leave a Reply

Your email address will not be published. Required fields are marked *