ജെറി ഒരു ചിരിയോടെ ബ്രെക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി . മേനോൻ ആഹാരത്തിനിടെ എല്ലാവരെയും ജെറിക്ക് പരിചയപ്പെടുത്തി ” ഇത് മാലിനിയുടെ അനുജത്തി ശാലിനി . രാജീവിനെയും സുധീഷിനെയും കണ്ടിട്ടില്ലെങ്കിലും അറിയുമല്ലോ . അത് സുധീഷിന്റെ ‘അമ്മ സരസ്വതി . സരസ്വതി രാജീവിന്റെ അച്ഛന്റെ പെങ്ങൾ ആണ് കേട്ടോ . അത് സുനിത , സുധീഷിന്റെ അനുജത്തി ” ജെറി സുനിതയെ നോക്കുന്നത് കണ്ടു മേനോൻ കൂട്ടി ചേർത്തു ” ഇത് ജെറിയുടെ വീട് മാതിരി തന്നെ കൂട്ടിക്കോ . ആവശ്യം ഉള്ളപ്പോൾ കഴിക്കാം , കുടിക്കാം യാതൊരു മടിയും വിചാരിക്കണ്ട ” സുനിത പ്ളേറ്റിലേക്കു നോക്കി ഭക്ഷണം കഴിക്കുന്നതിനിടെ ജെറിയെ ഒന്ന് പാളി നോക്കി.
ജെറി തന്നെ ശ്രദ്ധിക്കുന്നത് കണ്ട അവള്‍ പിന്നെ കണ്ണുകള്‍ ഉയര്‍ത്തിയതെ ഇല്ല .
” എന്താ അങ്കിളേ ഇന്ന്പ രിപാടി ?’
” തോട്ടം നോക്കുന്ന ആളോട് വരാന്‍ പറഞ്ഞിട്ടുണ്ട് . കണക്കുകളും മറ്റും ഒന്ന് നോക്കണം . പിന്നെ മോന്റെ പ്ലാന്‍ എന്താന്ന് വെച്ചാല്‍ അങ്ങനെ . വല്ലപ്പോഴും ഒക്കെയല്ലേ ഇങ്ങനെ ഒന്ന് റിലാക്സ് ആകാന്‍ പറ്റൂ .” മേനോന്‍ ഇടത് കൈ കൊണ്ട് ശാലിനിയുടെ തോളില്‍ പിടിച്ചു അടുത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു .
” എനിക്കൊന്നു മയങ്ങണം . പിന്നെ കുമളിക്ക് ഒന്ന് പോകണം . പിന്നെ ഈവനിംഗ് ..ഇവിടെ നല്ല തണുപ്പല്ലേ നമുക്ക് പുറത്തു ബാര്‍ബി ഖ്യൂ ഒക്കെ റെഡിയാക്കി ഒന്ന് കൂടാം. നല്ല വാറ്റു കിട്ടുവോ എന്ന് നോക്ക് . കഴിഞ്ഞ വരവിനു വാറ്റും ഇളനീരും കൂട്ടി കഴിച്ചതിന്റെ സുഖം ഇപ്പോഴും ഓര്‍ക്കുന്നു “
” ഫ്രഷ് ഇളനീര് ഇവിടുണ്ട് ” മേനോന്‍ സുനിതയെ നോക്കി പറഞ്ഞു ” വാറ്റു നമുക്ക് മേടിപ്പിക്കാം..
ജെറി ആഹാരം കഴിഞ്ഞു എഴുന്നേറ്റു , വാഷ് ബെസിനിലേക്ക് പോയി
സരസ്വതിയമ്മ കൈ കഴുകിയ ശേഷം തിരിഞ്ഞപ്പോഴാണ് ജെറി വരുന്നത് കണ്ടത് .അവര്‍ ഒതുങ്ങി മാറി നിന്നു. കൈ കഴുകിയ ശേഷം ടവല്‍ കാണാതെ ജെറി , സരസ്വതിയമ്മയുടെ സാരിയുടെ തുമ്പെടുത്ത് കൈ തുടച്ചു . സരസ്വതിയമ്മ ആകെ വല്ലാതെയായി .