‘ സാർ ഞാൻ വണ്ടിയിലിരുന്നോളാം …ഇതൊക്കെ ഞാൻ എങ്ങനാ ഇടുന്നെ . സാർ പോയി സ്ഥലമെല്ലാം കണ്ടോളു “
” അത് സാരമില്ല …സ്റ്റേറ്റസിലൊക്കെ ഇത് സാധാരണ ഇടുന്ന വേഷമാ . പിന്നെ ഇവിടെ സരസ്വതിയമ്മയെ അറിയുന്ന ആരുമില്ലല്ലോ “
“എന്നാലും ….”
“സാരമില്ല ….അതിട്ടോളു ….”
സരസ്വതിയമ്മ സാരി അഴിച്ചു മടക്കി അവിടെ സീറ്റിൽ വെച്ച് ..അപ്പോൾ ശർദിയുടെ മണം അവിടെ പരന്നു .
ജെറി ആ സാരി എടുത്തു പുറത്തേക്കിട്ടു .
” പുതിയ സാരി ആയിരുന്നു ” സ്ത്രീ സഹജമായ സാരിയോടുള്ള ആഗ്രഹം അവരുടെ വായില്‍ നിന്ന് അറിയാതെ പുറത്തേക്കു വന്നു
” സാരമില്ല …പകരം സാരി ഞാന്‍ വാങ്ങി തന്നേക്കാം ..പോരെ “
“‘ അയ്യോ !! ഞാന്‍ അങ്ങനെ പറഞ്ഞതല്ല ജെറി സാറെ “
“ഹ ഹ …അത് കുഴപ്പമില്ല ….പിന്നെ ഈ സാര്‍ വിളി വേണ്ടാ …ജെറി എന്ന് വിളിച്ചാല്‍ മതി “
“അയ്യോ ..ഞാനെങ്ങനെ ….ജെറി എന്ന്”
ജെറി ചിരിച്ചോണ്ട് അവിടെ നിന്നും അപ്പുറത്തു മാറി തേയില തോട്ടത്തിന്റെ നടുക്ക് പോയി ഫോട്ടോസ് എടുക്കാൻ തുടങ്ങി ..സരസ്വതിയമ്മ ഡ്രെസ് മാറി , പുറത്തിറങ്ങി സാരിയും ബ്ലൗസും ഒരു കവറിൽ ഇട്ടു അല്പം മാറ്റി തേയിലക്കാട്ടിലേക്കു ഇട്ടു . ജെറി അവരെ കൈ കാണിച്ചു വിളിച്ചു .
” ഇപ്പോഴല്ലേ എന്റെ സരസൂനെ കാണാൻ അടിപൊളി …സ്റ്റൈൽ ആയിട്ടുണ്ട് ഈ ഡ്രെസ് …ഞാൻ പോകുന്നത് വരെ എങ്കിലും ഈ വേഷം അങ്ങ് സ്ഥിരമാക്കിക്കോ ” സരസ്വതിയമ്മ നാണത്തിൽ ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി . ജെറി അവരെ ചേർത്ത് പിടിച്ചു സെൽഫി എടുത്തു . അല്പം മാറി കണ്ട ഒരു വലിയ പാറയുടെ അടുത്തേക്ക് അവർ പോയി . താഴെ കണ്ട ചെറിയ കല്ലുകളിൽ ചവിട്ടി അവൻ അതിനു മുകളിലേക്ക് കയറി . ആൻ സരസ്വതിയമ്മയുടെ കയ്യിൽ ഫോൺ കൊടുത്തിട്ടു ഫോട്ടോ എടുക്കാൻ പറഞ്ഞു .. അവൻ പറഞ്ഞ രീതിയിൽ അവർ ഫോട്ടോ എടുത്തു . ജെറി ഇറങ്ങി വന്നപ്പോൾ സരസ്വതിയമ്മ അവിടെ കണ്ട ഒരു ഓറഞ്ചു മരത്തിൽ നിന്ന് ഓറഞ്ചു പറിച്ചു തിന്നുകയായിരുന്നു . അവരുടെ കയ്യിൽ നിന്ന് ഒരല്ലി വാങ്ങി തീന്നിട്ടു അവൻ പറഞ്ഞു ” നല്ല കാറ്റ് ..നമുക്കൊരു അല്പം കഴിഞ്ഞിട്ട് പോകാം “
ജെറി കാറിലേക്ക് പോയി ഒരു കുപ്പി വെള്ളവും കുമളിയിൽ നിന്ന് വാങ്ങിയ ഹോം മേഡ് ചോക്കലേറ്റും എടുത്തു വന്നു .