” ഓഹ് !! ഇങ്ങനേലും എന്ത് ഗേൾ ഫ്രണ്ട് ഒന്ന് സംസാരിച്ചല്ലോ ..” ജെറി പറഞ്ഞു .
സരസ്വതിയമ്മ നാണിച്ചു പോയി . ജെറി വീണ്ടും ആ ഷോപ്പിലേക്ക് പോയപ്പോൾ സരസ്വതിയമ്മ ഓർത്തു ….
ശോ … മിണ്ടാതിരുന്നത് എന്തെങ്കിലും പറഞ്ഞാൽ ഇശപെടുമോ എന്ന് ഓർത്താണ് . അവരുടെ കമ്പനിയിൽ ആണ് മോനും മരുമോനും ഒക്കെ ..എന്തെങ്കിലും ഇഷ്ട്ടപെടാതെ പോയാൽ അവരെ കൂടി ബാധിക്കില്ലേ …എന്നാലും ഞാൻ ഈ പ്രായത്തിൽ ….ഗേൾ ഫ്രണ്ട് ആണെന്ന് ……ദൈവമേ …..എന്തൊക്കെയാ രാവിലെ കാണിച്ചു കൂട്ടിയത് …ഒന്ന് അവനെ കെട്ടി പിടിക്കാൻ കൂടി പറ്റിയില്ല ….ചമ്മലും പേടിയും ..വിധേയത്വവും എല്ലാം കൂടി …….അവനെ പ്രീതിപ്പെടുത്താൻ കൂടി ആണല്ലോ ശാലുവും മാലുവും നിൽക്കുന്നത് …സുനിമോളെ ഇഷ്ട്ടമില്ലാതിരുന്നിട്ടു കൂടി ……അവന്റെ കാരുണ്യത്തിൽ ആണല്ലോ കടമെല്ലാം വീട്ടിയതും വീട് വെച്ചതും …എന്നിട്ടും സിനിമോൾ പോലും കണ്ണിൽ പിടിക്കാതെ എന്നെ ….ശ്യോ !!….ഇനി ഞാൻ മിണ്ടാതിരിക്കുന്നത് ഒക്കെ ഇഷ്ടപെടാതിരിക്കുമോ ആവോ “
സരസ്വതിയമ്മ ഓരോന്നോർത്തിരിക്കുമ്പോൾ ജെറി രണ്ടു മൂന്നു പാക്കറ്റുകൾ കൊണ്ട് വന്നു സരസ്വതിയമ്മയെ ഏൽപ്പിച്ചു .
എന്നിട്ടവൻ വണ്ടി എടുത്തു . അൽപ ദൂരം പോയപ്പോൾ ഉടഞ്ഞു കിടക്കുന്ന ഒരു ടി എസ്റേറ്റിലേക്കുള്ള വഴി കാർ അങ്ങോട്ട് കയറ്റി . സരസ്വതിയമ്മയോടു പറഞ്ഞു ‘
ഡ്രസ് മാറ്റിക്കോ ..ശര്ദി ആയതു ഇട്ടാൽ പിന്നെയും ശര്ദ്ധിക്കാൻ തോന്നും “
” വേണ്ട സാർ … വീട്ടിൽ ചെന്ന് മാറ്റികൊളാം “
അതിനു സമയം ഒന്നര ആയതെല്ലേ ഉള്ളൂ …നമുക്കൊരു അഞ്ചര ആകുമ്പോൾ ചെന്നാൽ പോരെ …ഇവിടെ പരുന്തും പറ സ്ഥലമുണ്ട് ..അവിടെയൊക്കെ ഒന്ന് പോകണം . ഞാൻ ആ കടയിൽ അന്വേഷിച്ചു . നേറ്റീവ് ആയി കാണാൻ എവിടെയൊക്കെ പോകണമെന്ന് ‘
സരസ്വതിയമ്മ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് ഒരു കറുത്ത മിഡിയും കോളർലെസ് വെള്ള കളർ ലൂസ് ടോപ്പും ..മദാമ്മമാർ ഒക്കെ ഇടുന്ന ടൈപ്പ് . ടോപ്പിൽ അവിടവിടെ ഒക്കെ കണ്ണാടിയും ചുറ്റും തുന്നൽ പണിയും ഒക്കെ ചെയ്തിരിക്കുന്നു .