ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2

Posted by

” എന്താണ് “

“അല്ല സാർ ..’അമ്മ ഇവിടെ തനിയെ ഇരുന്നത് കൊണ്ട് ഞാൻ പറയുകയായിരുന്നു , സ്പാ . ബുക്സ്റാൾ , ബ്യുട്ടി പാർലർ എന്തെങ്കിലും യൂസ് ചെയ്തോളാൻ ‘

“ആര് പറഞ്ഞു ഇതെന്റെ അമ്മയാണെന്ന് …ഷി ഈസ് മൈ ഗേൾ ഫ്രണ്ട് ..എന്താ ഗേൾ ഫ്രണ്ട് നു പ്രായ പരിധിയുണ്ടോ?”

സരസ്വതിയമ്മ ആകെ വല്ലാതെയായി

” ഓക്കേ ..അര മണിക്കൂറിനുള്ളിൽ തീരുന്നതു വല്ലതുമുണ്ടെങ്കിൽ ചെയ്തോളു . …ബിൽ ഞാൻ ലിസ്റ് പേയ് ചെയ്തോളാം ..’

‘ഓക്കേ സര്‍ . താങ്ക് യു” അവര്‍ സരസ്വതിയമ്മയെയും കൂട്ടി പോയി.

ക്ലയന്റിന്റെ വക ആയിരുന്നു ഉച്ചക്ക് ഊണ് . അപ്പോഴേക്കും സരസ്വതിയമ്മയും വന്നിരുന്നു. ഊണിനു ശേഷം ജെറി റിസോര്‍ട്ട് ചുറ്റി കണ്ടു , അവിടെ നിന്ന് തിരിച്ചു .

അല്‍പ ദൂരം പോയപ്പോള്‍ സരസ്വതിയമ്മ കാറ് നിര്‍ത്താന്‍ പറഞ്ഞു . ജെറി നിര്‍ത്തി നോക്കി ..സരസ്വതിയമ്മ ഡോര്‍ തുറന്നു ശര്ധിച്ചതും ഒപ്പമായിരുന്നു . ജെറി പുറത്തിറങ്ങി അവരുടെ പുറം തടവി കൊടുത്തു .

ജെറി ഒരു കുപ്പി വെള്ളം കാറില്‍ നിന്നെടുത്തു കൊടുത്തു …അവര്‍ മുഖം കഴുകി . ശര്ധി എല്ലാം ബ്ലൌസിലും സാരിയിലും ഒക്കെയായി .

ജെറി സരസ്വതിയമ്മയെ പുറകില്‍ ഇരുത്തി വീണ്ടും വണ്ടി തിരിച്ചു ഒരു നല്ല റെക്സ്റൈയില്‍ നോക്കിയിട്ട് കണ്ടില്ല .അവസാനം അവന്‍ ഒരു ഷോപ്പില്‍ കയറി , സാരി ചോദിച്ചു അവര്‍ പറഞ്ഞു ടൌണില്‍ ബസ്‌ തണ്ട് പരിസരത്തെ ഉള്ളൂ …ബാക്കി എല്ലാം ഫോരിനെര്സ് ഉപയോഗിക്കുന്ന കുര്‍ത്ത . ടോപ്‌ , മിഡി ഒക്കെ കിട്ടുന്ന കടകളാ കൂടുതല്‍ .. അവന്‍ അവിടെ നിന്ന് ഒരു കോഫി വാങ്ങി സരസ്വതിയമ്മക്ക് കൊണ്ട് പോയി കൊടുത്തു .

‘ ഹോസ്പിറ്റലിൽ പോണോ ? ഇപ്പ എങ്ങനെയുണ്ട് ?”

” വേണ്ട … കുഴപ്പമില്ല .ഹൈ ..റേഞ്ച് യാത്രയും ഊണിനു കൂടെയുള്ള റെഡ് വൈനും ആണ് കാരണം എന്ന് തോന്നുന്നു ‘

Leave a Reply

Your email address will not be published. Required fields are marked *