കളിക്കാരൻ 4

Posted by

ഇക്ക :- എന്തുപറ്റി ???

മനു ചാവി പൊക്കികാണിച്ചു..

കുഴപ്പമില്ലടാ”” കയ്യിൽ വെച്ചോ ഇനി ഞാൻ എങ്ങോടും പോകുന്നില്ല.
നാളെ രാവിലെ ഇങ്ങു വന്ന മതി.

മനു :- മ്മ്മ്മ്”””

മനുവും സുമയും കൂടി നേരെ അവരുടെ വീട്ടിലേക്കു വിട്ടു..
—————

വീട്ടിലെത്തിയ മനു
നേരെ പോയി കുളിച്ചു ഫ്രഷ് ആയി വന്നു.

രാത്രി ഒരു ഒൻപതു മണിയായപ്പോൾ മാമൻ വിളിച്ചു
മനുവിനോട് ജോലിയുടെ കാര്യങ്ങൾ എല്ലാം തിരക്കി,
കുറെ നേരം സുമയും മനുവും മാറി മാറി വിശേഷങ്ങൾ എല്ലാം തിരക്കി…
ഫോൺ വെച്ച്.

അപ്പോഴേക്കും സുമ ആഹാരമെല്ലാം റെഡിയാക്കി
അവർ കഴിക്കാൻ ഇരുന്നു…

മനു :- മാമി ഈ സലീനാത്ത ഹാജ്യാരുടെ ഭാര്യയാണോ ?????

മ്മ്മ്””” ആണ്
എന്താ നിനക്കിതുവരെ അവർ ആരോകായാണെന്നു മനസിലായില്ലേ….

മനു :- ഇല്ല!!!
പരിചയപ്പെട്ടു വരുന്നതല്ലേ ഉള്ളു.
അതുമല്ല അവർക്കു വല്യ പ്രായം ഒന്നും തോണിക്കുന്നില്ല
അതാ ചോദിച്ചത്.

സുമ :- ഹ്മ്മ്”””
അതാണോടാ കാര്യം
ഇക്കയുടെ രണ്ടാം ഭാര്യയാ ഇത്. അഞ്ചാറു വര്ഷം മുൻപ് വിവാഹം ചെയ്തതാ”””

മനു :- അപ്പോൾ ആദ്യ ഭാര്യയോ ????

സുമ :- അവര് മരിച്ചു പോയി
ഇക്കയുടെ മോൻ ജനിച്ചപ്പോൾ തന്നെ..

മനു :- ഹോ!!!!
കിളവനായപ്പോഴാണോ ഹാജ്യാർക്കു കല്യാണം കഴിക്കാൻ മോഹം വന്നത്.

എന്ന് പറഞ്ഞുകൊണ്ട് മനു ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *