കളിക്കാരൻ 4

Posted by

എന്നുപറഞ്ഞുകൊണ്ട് ഹാജ്യാർ ഡോർ തുറന്നു വണ്ടിയിൽ കയറി
മനു വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങിയപ്പോൾ സലീനയും ഐഷയും അവനെ നോക്കി ചിരിച്ചു.

മനു മുഖത്ത് ഒരു പുഞ്ചിരി വരുത്തി

അവർ നേരെ പോയത് അവിടെ അടുത്തുള്ള അവരുടെ ഒരു തുണിക്കടയിലേക്കായിരുന്നു.
അവിടെ നിന്ന്
ഒരു ഹോസ്പിറ്റൽ ക്ലിനിക്
എല്ലാടവും കറങ്ങി നേരെ വീട്ടിലേക്കു….

അപ്പോഴേക്കും സമയം ഏതാണ്ട് വൈകിട്ട് അഞ്ചു മണി കഴിഞ്ഞിരുന്നു.

മാമി ജോലിയെല്ലാം ഒതുക്കി അവിടെ മനുവിനെ കാത്തിരിക്കുവായിരുന്നു.

ഹാജ്യാർ ഇറങ്ങി നേരെ അകത്തോട്ടു കയറി…

ഡാ””””
സുമ മനുവിനെ വിളിച്ചു

മനു ;- എന്താ മാമി ?????

നീ ഇവിടെ നില്ക്കു ഞാൻ പോയി ഇക്കയ്ക് ചായ എടുത്തുകൊടുത്തിട്ടു ഇപ്പം
വരാം

മനു :- മ്മ്മ്””””

അതും പറഞ്ഞുകൊണ്ട് സുമ അകത്തേക്ക് കയറി.. പത്തുമിനിറ് കഴിഞ്ഞപ്പോൾ സുമ വന്നു

പോകാം”””
സുമ മനുവിനോടായി പറഞ്ഞു.

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു സുമ വണ്ടിയിലേക്ക് കയറിയപ്പോൾ

അയ്യോ മാമി””’

സുമ :- എന്താടാ ????

കാറിന്റെ ചാവി കൊടുത്തില്ല…

മനു അതുകൊടുക്കാനായി ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ
ഇക്ക അകത്തുനിന്നും പുറത്തേക്കു വന്നു.

Leave a Reply

Your email address will not be published. Required fields are marked *