അരുൾദാസ് എഴുന്നേറ്റു. ‘സുദേവ്.’സാർ.’ഈ കുട്ടിയേയും കൂട്ടിവാ. നമുക്ക് ചില ചിത്രങ്ങൾകൂടി എടുത്തു നോക്കാം.’ശരി സാർ.’ അവൻ തിരിച്ചു. ജെറിനെ നോക്കി. വരൂ.’ ജെറിൻ അമ്മയോട് കണ്ണുകൾകൊണ്ട് അനുമതി തേടി. ‘പോയി വരുകുട്ടീ. കെ.ടി.ശങ്കറും പറഞ്ഞു. ഞങ്ങൾ ഇവിടെ സംസാരിച്ചിരിക്കാം.’ ജെറിനും സുദേവും അരുൾദാസിന്റെയൊപ്പം അകത്തെ മുറിയിലേക്കു പോയി. വാതിൽ അടഞ്ഞു. ശങ്കറുടെ കണ്ണുകൾ ജസീത്തയിൽ അടിമുടി ഉഴിഞ്ഞു. ‘ജസീത്തയ്ക്ക് ഇപ്പോൾ എത്ര വയസ്സുണ്ട്? “മുപ്പത്തിയെട്ട്.’കണ്ടാൽ പറയില്ല കേട്ടോ.. ശരീരത്തിനൊന്നും യാതൊരു ഉടവുമില്ല.നായികയുടെ ചേച്ചിയായി അഭിനയിക്കാനുള്ള പ്രായമേ തോന്നു.’ ജസീത്തയ്ക്ക് ആഹ്ളാദത്തോടൊപ്പം അഭിമാനവും തോന്നി. ശങ്കർ വീണ്ടും സംസാരിച്ചു. ‘തുറന്നു ചോദിക്കുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. സിനിമയിൽ സ്റ്റാർ ആയി പണക്കാരിയായി കഴിഞ്ഞാൽ പിന്നെ എന്റെയൊക്കെ പടത്തിൽ അഭിനയിക്കാൻ കഥകള്‍.കോംന്നതാ സങ്കടം. സാറ്റ് പറഞ്ഞാൽ ഞങ്ങൾ എന്തു ചെയ്യും.’ ജസീത്ത ഉറപ്പു കൊടുത്തു. നല്ലത്. സാധാരണ സിനിമാ ലോകത്ത് അങ്ങനെയുള്ള നന്ദിയൊന്നും ആരും കാണിക്കാറില്ല. അതുകൊണ്ടു ചോദിച്ചത് അപ്പോൾ. ഈ സിനിമയിലെ നായികയുടെ ചേച്ചി വേഷം ജസീതയ്ക്കു തന്നെ. പ്രതിഫലം പത്തുലക്ഷം രൂപ. അതു കുറവാണെന്നറിയാം. എന്നാലും തുടക്കക്കാരിയല്ലേ? അത്ഭുതം കൊണ്ട് ജസീത്തയുടെ കണ്ണുകൾ വികസിച്ചു. ശങ്കർ തുടർന്നു പറഞ്ഞു. “സിനിമയാകുമ്പോൾ. അറിയാമല്ലോ. നമ്മുടെ ശരീരഭാഗങ്ങൾ കുറച്ചൊക്കെ ക്യാമറയുടെ മുന്നിൽ കാണിക്കേണ്ടിവരും. അതായത് ചില അവസരങ്ങളിൽ തുടകൾ കുനിഞ്ഞു നിൽക്കുമ്പോൾ ബൗസിനിടയിലൂടെ നെഞ്ച് സാരി മാറുമ്പോൾ വയറ്റ് അങ്ങനെയാക്കെ അതിനു ബുദ്ധിമുട്ടുണ്ടോ? ‘ഇല്ല.അതൊക്കെ കൂടി അല്പം കണ്ടാലല്ലേ പ്രേക്ഷകന്റെ കയ്യിലെ പണം നിർമ്മാതാവിന്റെ പോക്കറ്റിൽ എത്തു.’എക്സാറ്റിലി.” ശങ്കർ അവളെ അഭിനന്ദിച്ചു. “ഇങ്ങനെ കാര്യങ്ങൾ അറിയാവുന്നവരാകുമ്പോൾ ഞങ്ങളുടെ ജോലി എളുപ്പമാകും. പിന്നെ ജസീത്ത സുന്ദരിയായതുകൊണ്ട് ഒന്നിലധികം തവണ നിന്നെ കാണാൻ ജനം തിയേറ്ററിൽ കയറും.