ദേവി പോയ്ക്കോളൂ. തല്ക്കാലം ഒന്നും സംഭവിച്ചില്ലാ എന്നു മനസ്സില്‍ കരുതിയാല്‍ മതി.
ഉം… ദേവി മൂളി.
ഓഫീസ് റൂമില്‍ നിന്നും വാതില് തുറന്ന് വെളിയിലേക്ക് കടക്കും മുമ്പ് അന്‍വര്‍ ഹാജി വിളിച്ചു.
ദേവീ…
ദേവി തിരിഞ്ഞു നോക്കി. ഹാജി ദേവിയുടെ അടുത്തേക്ക് വന്ന് തോളില്‍ കൈ വച്ചിട്ട് വീണ്ടും ദേവിയെ തൻറെ മാറിലേക്ക് അടുപ്പിച്ചു.
ദേവി… സാരിയുടുത്താല്‍ ദേവി കൂടുതല്‍ സുന്ദരിയാണ്. ഇഷ്ടക്കേടില്ലെങ്കില്‍ നാളെ വരുമ്പോ ദേവി സാരിയുടുക്കണം.
മാറില്‍ നിന്നും മോചിപ്പിച്ച ദേവി പതിയെ മുന്നോട്ടേക്ക് നടന്നു നീങ്ങി. ദേവിയെ നോക്കി അന്‍വറും നിന്നു. അകലേക്ക് മറയും മുമ്പ് ദേവി ഒന്നു തിരിഞ്ഞു നോക്കി. അന്‍വര്‍ ഹാജിയുടെ മനസ്സില്‍ ആയിരം പൊന്‍ കിനാക്കള്‍ വിരിഞ്ഞു.
ദേവി വീട്ടിലെത്തി. രാത്രി സ്മിത മോളെയും കെട്ടിപ്പിടിച്ച് കിടന്നു. ദേവി അന്നു ഉറങ്ങിയില്ല. അന്‍വര്‍ ഹാജിയുടെ ആലിംഗനത്തില്‍ നിന്നും മുക്തയാകാതെ ദേവി ആ രാത്രി ഇരുട്ടി വെളുപ്പിച്ചു.
രാവിലെ എഴുന്നേറ്റ് കുളിച്ചു. അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് സ്മിത മോളെ കുളിപ്പിച്ച് ഡ്രസ് ചെയ്യിപ്പിച്ച് സ്കൂളിലേക്ക് അയച്ചു. ദേവി കണ്ണാടിക്ക് മുമ്പിലേക്ക് നിന്നു. മുമ്പെങ്ങും നോക്കാത്ത വിധം ദേവി തന്‍റെ സൗന്ദര്യത്തെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് നോക്കി. ഈ ശരീരം മുഴുവന്‍ ഇന്നലെ ഒരാളുടെ കൈകളില്‍ ഞരിഞ്ഞമര്‍ന്നതോര്‍ത്ത് അവള്‍ പുളകം കൊണ്ടു.
നേരം വൈകുന്നു. ഇന്ന് ജോലിക്ക് പോകണോ?