കാലം മുമ്പോട്ട് പോയി. കള്ളു കുടിയും വഴക്കും തൊഴിയും ദേവിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തേക്കാണ് കൃഷ്ണന്‍ നായരുടെ പോക്ക്. ജീവിതത്തില്‍ സന്തോഷം എന്തെന്ന് അറിയന്‍ പാവം ദേവിക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഇനിയും ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കിയ ദേവി 7 വയസ്സുള്ള സ്വന്തം കുഞ്ഞിനെയും എടുത്ത് കൃഷ്ണന്‍ നായരോടൊപ്പമുള്ള ജീവിതത്തില്‍ നിന്നും പിരിഞ്ഞു.
പട്ടിണി കിടക്കാന്‍ കഴിയാത്തതു കൊണ്ട് താല്ക്കാലികമായി ഒരു ജോലിക്ക് ദേവി പോയി. സ്ഥലത്ത് അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ കുറച്ച് പേര്‍ക്ക് ജോലി നല്‍കുന്ന അൻവർ ഹാജി ദേവിയുടെ അവസ്ഥ കണ്ട് അവിടെ ഒരു ജോലി നല്‍കി. ഭര്‍ത്താവിൻറെ സംരക്ഷണം ഇല്ലെങ്കിലും അന്‍വര്‍ ഹാജിയുടെ കരുണയില്‍ ദേവി ജോലിയെടുത്ത് കുടുംബം നോക്കി.
അന്‍വര്‍ ഹാജി മലപ്പുറത്തുകാരനാണ്. വലിയ ഒരു മുസ്ലീം തറവാട്ടിലെ ഒരു ജന്മി. ഭാര്യയും 3 മക്കളുമുണ്ട്. മൂത്ത മകള്‍ക്ക് ഏകദേശം ദേവിയുടെ അത്രയും പ്രായം കാണും. എങ്കിലും അന്‍വര്‍ ഹാജിയുടെ മനസ്സ് ദേവിയില്‍ ഉടക്കി. അടങ്ങാത്ത ഒരു ദാഹം. ദേവി സുന്ദരിയാണ്. ഏതൊരാണിനെയും മോഹിപ്പിക്കുന്ന തരത്തിലുള്ള മാറിടം. ചന്ദനക്കുറിയും തൊട്ട് സാരിയുമുടുത്ത് കാണുമ്പോള്‍ തന്നെ ഒരു ഐശ്വര്യമാണ്.
അങ്ങിനെ ഒരു ശമ്പള ദിവസമെത്തി. ഹാജി ഓരോരുത്തര്‍ക്കായി ശമ്പളം നല്‍കി. കിട്ടിയവര്‍ കിട്ടിയര്‍ വീട്ടിലേക്ക് തിരിച്ചു. അവസാന ഊഴം ദേവിക്കായിരുന്നു. അന്‍വര്‍ ഹാജി ദേവിക്കും ശമ്പളം നല്‍കി. എണ്ണി നോക്കിയ ശേഷം ദേവി പറഞ്ഞു.
അന്‍വര്‍ക്കാ ഇതു കൂടുതല്‍ ഉണ്ട്.
കൂടുതലായി വന്ന തുക ദേവി തിരിച്ചു നല്‍കി. ഹാജി ആ പണം ദേവിയുടെ കൈയിലേക്ക് തന്നെ വച്ചു പറഞ്ഞു.
അറിയാതെ വച്ചതല്ല ദേവി… നിനക്ക് ആവശ്യങ്ങള്‍ കാണില്ലേ. വച്ചോളൂ. ദേവി വന്നതിനു ശേഷം ഒരു ഐശ്വര്യമാണ്. എന്താ പറയേണ്ടത് എന്നെനിക്കറിയില്ല ദേവീ. നീ…