അപോഴാ ഞാനും അത് ഓർത്തത്. “ശരിയാ ഞാൻ അതങ്ങു മറന്നുപോയി… ഞാൻ വേഗം അലക്കി തീർത്തട്ടു ഇപ്പോൾ വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി “
അപ്പോൾ സൗമ്യ പറഞ്ഞു. “നീ ഈ വാതിൽ അങ്ങു തുറന്നെ ഞാൻ കുറച്ചു വെള്ളം കുടിക്കട്ടെ “
അവൾ എന്നിട്ട് മുൻപിലെ വാതിലിന്റെ അങ്ങോട്ടേക്ക് പോയി.
ഞാൻ വാതിൽ തുറക്കാതെ അച്ചായന്റെ അടുത്തേക്കു ഓടി അപ്പോൾ അച്ചായൻ മുണ്ടും ഷർട്ടും ഇട്ട് അവിടെ നില്ക്കുന്നു
“ഞാൻ എല്ലാം കേട്ടു…. ഇനി ഒന്നും നടക്കില്ല ഞാൻ പോകാൻ നോക്കട്ടെ “
അച്ചായൻ സങ്കടത്തോടെ പറഞ്ഞൊപ്പിച്ചു.
അച്ചായന്റെ സങ്കടം കണ്ടപ്പോൾ എനിക്കും വിഷമമായി
“സാരമില്ല അച്ചായ ഞാൻ എന്നും ഇവിടെ തന്നെ കാണും അച്ചായന് എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം….
ഞാൻ ഇനി എന്നും എന്റെ അച്ചായന് ഉള്ളതാ “
അപ്പോൾ അവൾ സൗമ്യ വീണ്ടും ബെൽ അടിച്ചു….
“ഇനി ഞാൻ അധികം നേരം ഇവിടെ നില്ക്കുന്നില്ല ഇല്ലേൽ അവൾ ഇങ് വാതിൽ പൊളിച്ചു കയറി വരും…. ഞാൻ ഒരു കാര്യം ചെയ്യാം വൈകീട്ട് ഞാൻ നിന്നെ ഫോണിൽ വിളിക്കാം നീ വേഗം നമ്പർ താ”
ഞാൻ വേഗം തന്നെ കിട്ടിയ കടലാസ്സിൽ എന്റെ നമ്പർ എഴുതി കൊടുത്തു.
അച്ചായൻ അതും വാങ്ങി എന്റെ കവിളിൽ ഒരു മുത്തം നൽകി പുറകിലെ വാതിൽ തുറന്ന് പുറകിലൂടെ പോയി.