വീട്ടിലെ മേരി ചേച്ചി വന്നു.. കുട്ടിയെ കാണാൻ ആയിരുന്നു വന്നത് .. മേരിച്ചേച്ചി പറഞ്ഞു ….
പെറ്റെഴുന്നേറ്റപ്പോൾ ആരതി കുറച്ചു തടിച്ചു കളറും വെച്ചു.. മോളെ ശുശ്രൂശിക്കാൻ പോയ അമ്മ തിന്നിട്ട് നന്നായി നല്ല മുഖപ്രസന്നതയുണ്ട്:
പക്ഷെ ചേച്ചിക്കറിയില്ലല്ലോ നേരെ തിരിച്ചാന്നു സംഭവിച്ചതെന്നു. ഞാൻ വീണ്ടും കടയിൽ പോയിത്തുടങ്ങി . : അവിടുന്നു നാലു മാസത്തിനു ശേഷം വാടക കരാർ അവസാനിച്ചതിനെ തുടർന്നു വാടകക്കാർ ഒഴിഞ്ഞു പോയി അപ്പോഴേക്കും ഈ രണ്ടു വീടുകളും വില്പന കഴിഞ്ഞു. ആരതിക്ക് സർക്കാർ സ്കൂളിൽ ജോലി കിട്ടി വയനാട്ടിലായിരുന്നു ,ആദ്യ പോസ്റ്റിംഗ് അവിടെ ആരും പോസ്റ്റിംഗ് കിട്ടാൻ ആഗ്രഹിക്കാറില്ല ……. എത്തിപ്പെടാനുള്ള പാടു തന്നെ …….ആന്റി വോളണ്ടറി റിട്ടയർമെന്റ് എടുത്തു…… ഞങ്ങൾ വയനാട്ടിലേക്ക് പോകാൻ ഉള്ള ദിവസം എത്തി പക്ഷെ ആന്റിയുടെ വീടിന്റെ രജിസ്റ്റർ എന്തോ കാരണം കൊണ്ട് വൈകി … ഞാനും ആന്റിയും ഇവിടെ തങ്ങി …. ആരതിയും ചേച്ചിയും അച്ചായനും കുട്ടികളും അടങ്ങിയ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു .. മുന്നെ വയനാട്ടിൽ ചികിത്സയ്ക്കു പോയപ്പോൾ …… അവിടെ ബിസിനസ്സ് ചെയ്യാൻ അച്ചായനെ പ്രേരിപ്പിച്ചു.
ആ രണ്ടു ദിവസം ഞങ്ങൾ ആർമാദിച്ചു …… അതിനു ശേഷം ഇപ്പോൾ ഞങ്ങൾ വയനാട്ടിലേക്ക് ഞങ്ങളുടെ കാറിൽ പുറപ്പെട്ടുഏകദേശം അവിടെ എത്താറായപ്പോൾ ഇവിടെ ഞാൻ മുൻപ് വന്നതു പോലെ ഒരു തോന്നൽ കുണ്ടും കുഴികളും നിറഞ്ഞ റോഡ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നു. എന്നൊരു വ്യത്യാസം മാത്രം ….. ഞങ്ങൾ ഗെയിറ്റു കടന്നു. വീട്ടിന്റെ മുന്നിൽ കാർ നിറുത്തി …….