ഏട്ടന്റെ കുഞ്ഞ് ഞാൻ ആഗ്രഹിച്ചതു പോലെ ജനിക്കും എന്നു…. അപ്പോൾ ചേച്ചിയുടെ കുഞ്ഞ് കരയുന്ന ശബ്ദം കേട്ടത് ആരതി കുഞ്ഞിനെ എടുക്കാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി.
നീ ആരതിക്കു വേണ്ടിയാണല്ലേ സമ്മതം മൂളിയത്
ഞാൻ എന്താ ചെയ്യാ ചേച്ചി അവൾ വാശി പിടിച്ചാൽ കുട്ടികളേക്കാളും കഷ്ടമാ അവളെ വിഷമിപ്പിക്കാൻ മനസ്സു അനുവധികുന്നില്ല അവളുടെ വിവരമില്ലായ്മക്കു ഞാൻ മാപ്പു ചോദിക്കുന്നു നിങ്ങളു ക്ഷമിക്ക് ….
പക്ഷെ ഈ കാര്യത്തിൽ ഞങ്ങൾ ആരതി യോട് യോജിക്കുന്നു.. മാത്രമല്ല രണ്ടു കൊല്ലത്തിനുള്ളിൽ നമ്മൾ ഇവിടം വിട്ട് മറ്റൊരിടത്തേക്ക് മാറും അതിനുള്ളിൽ നിങ്ങൾക്കു കുഞ്ഞുണ്ടാകണം ആരതി പറഞ്ഞ പോലെ നമ്മൾ നാലുപേരുമാത്രം ഇതറിഞ്ഞാൽ മതി … പിന്നെ സുമേച്ചിക്ക് പ്രസവിക്കണം എന്നു വല്യ ആഗ്രഹവും ഉണ്ട് അതിനു നിന്റെ ഭാര്യ ആവാനും സുമേച്ചി തയ്യാറാ പക്ഷെ ഈ കാര്യം നമ്മളിൽ നിന്നു വിട്ടു അഞ്ചാമതൊരാൾ അറിയരുത് അമ്മച്ചി പോലും അപ്പോഴേക്കും ആരതി കുഞ്ഞിനേയും എടുത്തു റൂമിൽ വന്നു. എന്തായി കാര്യങ്ങൾ എന്നു .അവൾ ചോദിച്ചു.
ചേച്ചി പറഞ്ഞു അടുത്ത വെള്ളിയാഴ്ച്ച അമ്മച്ചി മക്കളെ കാണാൻ പോകും അച്ചായൻ നാട്ടിൻ ഒരു ബിസിനസ്സു തുടങ്ങാൻ പ്ലാനിട്ടിട്ടുണ്ട് അതിൽ നമ്മളെല്ലാ വരും പങ്കാളികളാ വസ്തു വാങ്ങിയിട്ടുണ്ട് അതിന്റെ ആവശ്യങ്ങൾക്കായി ഒരു മാസം അച്ചായൻ ഇവിടെ കാണില്ല …. പിന്നെ ആരതി പറഞ്ഞ പോലെ നടക്കട്ടെ
ആരതി പറഞ്ഞു എനിക്കറിയാമായിരുന്നു. നിങ്ങൾ സമ്മതിക്കു മെന്നു ……
പിറ്റേ ദിവസം ഞാനും ആരതിയും കുടി ആന്റിക്കുള്ള മിന്നു വാങ്ങാൻ പോയി