ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 5

Posted by

പഴവർഗങ്ങൾ ഉൾപ്പെടുത്തുക .ഞാൻ പറഞ്ഞതു നിങ്ങൾക്ക് ഉൾകൊള്ളാം അല്ലെങ്കിൽ തള്ളികളയാം നിങ്ങളുടെ ഇഷ്ടം … ഞങ്ങൾ അവിടെ നിന്നും തിരിച്ചു ….ആരതിയുടെ മുഖത്തു നിരാശ നിഴലിച്ചു കണ്ടു ആശ്വാസത്തിനു വേണ്ടിയെങ്കിലും ഒരു ഗുളിക കുറിച്ചു തന്നിരുന്നെങ്കിൽ എന്റെ പ്രിയപ്പെട്ടവളുടെ മുഖത്തു ആശ്വാസം കണ്ടേനെ പക്ഷെ പിന്നീട് എന്തോ മനസ്സിലുറപ്പിച്ച പോലെ ആയിരുന്നു .അവളുടെ പ്രവൃത്തികൾ … ഞങ്ങൾ വീട്ടിലേക് വന്നു ആന്റിയുടെ വീട്ടിലാണ് വന്നത് ഞങ്ങൾ ഇരു വീട്ടിലും മാറി മാറി താമസിക്കും ……

അപ്പോഴേക്കും ചേച്ചി അവിടേക്കു വന്നു എന്തായി പോയ കാര്യം ചേച്ചി ചോദിച്ചു .ഞാൻ പറയാൻ പോകുമ്പോൾ ഇടക് കയറി ആരതി പറഞ്ഞു ഇനി ആകെയുള്ള ഒരു വഴി ഞങ്ങളുടെ രണ്ടാളുടേയും എടുത്തു മറ്റൊരു ഗർഭപാത്രത്തിൽ വളർത്തുക: .ഞാൻ ആകെ അമ്പരന്നു പോയി ഇവളിതെന്തു ഭാവിച്ചാ ഇങ്ങനെ …… നടന്ന കാര്യങ്ങൾ ഞാൻ പറഞ്ഞാൽ വലുതായതാണെന്നും കല്യാണം കഴിഞ്ഞതാണെന്നും ഒന്നും നോക്കില്ല ആന്റിയും ചേച്ചിയും എടുത്തിട്ടു ആരതിയെ പെരുമാറും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട’…… ഉള്ളതു നല്ലതായാലും വെടക്കായാലും ഉള്ളതു മാത്രമെ പറയാവൂ എന്നു ‘ആരതിയെ രണ്ടു പേരും പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് എന്തോ ആരതിയുടെ മനസ്സു ശരീരവും വേദനിപ്പിക്കാൻ എനിക്കു തോന്നിയില്ല.” ‘ ഞാൻ ഒന്നും മിണ്ടിയില്ല … എന്നെ ചേച്ചി നോക്കിയപ്പോൾ ഞാൻ പറഞ്ഞു അവളോടു ഡോക്ടറാ പറഞ്ഞത് അന്നേരം എന്നെ വെളിയിൽ നിറുത്തി….. ഇക്കാര്യം നിന്നോട് ഇവളു പറഞ്ഞോ….
പറഞ്ഞു. ഭർത്താവിനോട് വീട്ടിലെത്തി സാവധാനം അവതരിപ്പിച്ചാൽ മതിയെന്നാ ഡോക്ടർ പറഞ്ഞതെന്നും പറഞ്ഞു….. പക്ഷെ അങ്ങനെയല്ലല്ലോ നീ പറയാൻ വന്നത്….. ഒന്നു രണ്ടു ടെസ്റ്റുകൾ ചെയ്തതാണെന്നും റിസൾട്ടു മായി….. അടുത്ത

Leave a Reply

Your email address will not be published. Required fields are marked *