തന്റെ മകളുടെ കാര്യത്തിൽ ഹരിക്ക് ശ്രദ്ധയുണ്ട് എന്നതിരിച്ചറിവ് ഗായത്രിക്ക് ഒരു പരിധി വരെ ആശ്വാസം നൽകി.അതു കൊണ്ട് തന്നെ ഹരി പതുക്കെ അവളുടെ കൈ എടുത്ത് തന്റെ കൈകൾക്കുളളിൽ വച്ച് തലോടിയപ്പോൾ ഗായത്രി വലിയ പ്രതിഷേധം കാണിച്ചില്ല എന്നാൽ ഹരി തന്റെ വലതു കൈ അവളുടെ തുടയിൽ മെല്ലെ അമർത്തിയപ്പോൾ പെട്ടെന്ന് തന്നെ അവൾ കാൽ വലിച്ചു
അൽപം അകന്നു ഇരിക്കുകയും ചെയ്തു…
…..ഹം….സമയമുണ്ടല്ലോ……..
ഹരി മനസ്സിൽ ഓർത്തു.
ഗായത്രിയെ ഒട്ടും ഇഷ്ടമില്ലാത്ത പോലെയായിരുന്നു റീനയുടെ പെരുമാറ്റം. എന്നാൽ മാളു ഗായത്രിയുടെയും നീതുവിന്റെയും കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചു.
….. ആന്റി അതൊന്നും കണ്ട് വിഷമിക്കല്ലേ…..റീനാൻറിയുടെ സ്വഭാവം അങ്ങനെയാണ്…. പിന്നെ കുറച്ചു സമയത്തേക്ക് അല്ലേ…. ഇവിടെ നമ്മൾ മാത്രമേ ഉള്ളൂ….. നമ്മുടെ ലോകം……റീനാൻറി ഒക്കെ പോയാൽ പിന്നെ ഈ വഴി വരില്ല…. അതുവരെ ക്ഷമിച്ചേക്ക്…….
ഗായത്രി അവളുടെ എല്ലാ പ്രതികരണങ്ങളും നേർത്ത ഒരു ചിരിയിൽ ഒതുക്കി
താഴത്തെ നിലയിൽ ഹരിയുടെ മുറിയോട് ചേർന്ന് തന്നെ ആയിരുന്നു മാളുവിന്റെ മുറിയും…. മുകളിൽ മുറി വേറെ ഉണ്ടെങ്കിലും മാളു അവിടെ കിടക്കാറില്ല….
……മാളൂ നീതുവിന്റെ മുറി നീ സെറ്റ് ചെയ്തോ?….. അവൾക് വേണ്ട സൗകര്യങ്ങൾ എല്ലാം മുകളിലത്തെ റൂമിൽ ചെയ്തു കൊടുക്കണം……
…… അയ്യോ അങ്കിൾ എനിക്ക് വയ്യ മുകളിൽ ഒറ്റയ്ക്ക് കിടക്കാൻ….
……താഴെ വേറെ റൂം ഇല്ലല്ലോ മോളെ…
ഹരി നിസ്സഹായനായി…
കിട്ടിയ അവസരത്തിൽ ഗായത്രി പെട്ടെന്ന് കയറി പറഞ്ഞു
…. ഞാൻ അവളുടെ കൂടെ മുകളിൽ കിടന്നോളാം…….
ഹരിയുടെ മുഖം മങ്ങുന്നത് കണ്ട മാളു പെട്ടെന്ന് കയറി ഇടപെട്ടു
…… എന്റെ ഡാഡീ….. ഡാഡി അതൊന്നും ഓർത്തു വിഷമിക്കേണ്ട… ഇന്നു മുതൽ ഞാനും ഇവളും ഒരുമിച്ചാണ്….. ഞങ്ങൾ മുകളിലോ താഴെയോ എവിടെ വേണേലും കിടന്നോളാം…… അതൊക്കെ ഞങ്ങൾക്ക് വിട്ടേക്കൂ….. നിങ്ങൾ രണ്ടു പേരും പോയി കിടന്നോളൂ……
….ശരി….. എന്നാൽ ഗായത്രി വരൂ…..
ഹരി റൂമിലേക്ക് നടന്നു.
……മാളൂ…മോൾ ഡാഡിയോട് ഒന്നു പറയാമോ… ആന്റി ഇന്നൊരു ദിവസം നിങ്ങളുടെ കൂടെ കിടന്നോട്ടെ?….
ഹരി മുറിയിലേക്ക് കയറിയതും ഗായത്രി മാളുവിന്റെ കൈ പിടിച്ച് കെഞ്ചി…..
പുനർവിവാഹം 1
Posted by