…..ഉം ശരി…..
അമർത്തി മൂളിക്കൊണ്ട് റീന ഫോൺ വച്ചു.
……ഈ മമ്മിയുടെ ഒരു കാര്യം…. ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ…. വെറുതെ അവരുട
മുമ്പിൽ നാണം കെട്ടു…….
അടുത്തു നിന്ന് എല്ലാം കേട്ട നീതു ഗായത്രിയോട് പരിഭവിച്ചു
…… നിന്നെ ഞാൻ……
കൈ ഉയർത്തി കൊണ്ട് ഗായത്രി നീതുവിനെ ശകാരിച്ചു
…… നീയാണ് എല്ലാത്തിനും കാരണം… നിന്നെ ജീവനെ പോലെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?…..
ഒട്ടും ദേഷ്യപ്പെടാതെ ഗായത്രിയുടെ
ചുമലിൽ മുഖം ചേർത്ത് കൊണ്ട് നീതു പറഞ്ഞു
…… എനിക്കു വേണ്ടി മാത്രമാണ് മമ്മി ഇത്രേം കാലം മുഴുവൻ ജീവിച്ചതെന്ന്
എന്നെ പോലെ വേറെ ആർക്കാണ് അറിയുക?….. ഇനിയും മമ്മിയുടെ യൗവ്വനം ഇങ്ങനെ നശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല…..മമ്മിക്കും വേണം ഒരു ജീവിതം…… കുറച്ചു മുമ്പ് തന്നെ ഹരിയങ്കിളിനെ കണ്ടുമുട്ടേണ്ടതായിരുന്നു എന്നാ എനിക്കിപ്പോൾ തോന്നുന്നത്…….
…… എന്റെ മോളെ നീ തന്നെയല്ലേ എന്റെ ജീവിതം……ഈ മമ്മിക്ക് വേറൊരു അവകാശി കൂടി ഉണ്ടാവുന്നത് നിനക്ക് സഹിക്കാൻ പറ്റ്വോ?…….
…… സത്യമായും ഞാൻ ഹാപ്പിയാണ് മമ്മീ…. നമ്മൾ എല്ലാവരും ചേർന്ന് സന്തോഷമായി ജീവിക്കും…… എനിക്കു കൂട്ടായി മാളു ഉണ്ടല്ലോ….. അവൾക് ഞാനും…….മമ്മിയെയും അങ്കിളിനെയും ഞങ്ങൾ മധുവിധു ആഘോഷിക്കാൻ വിടുവാ……..
…… പോടീ പെണ്ണെ……
ഗായത്രി കൈ ഉയർത്തിയതും നീതു ചിരിച്ചു കൊണ്ട് ഓടി……
……ശൊ….. എന്നാലും…. ഗായത്രി ആന്റിയോട് അത്ര സ്ട്രോങ് ആയിട്ട് പറയേണ്ടായിരുന്നു…..ഈ ആൻറീടെ ഒരു കാര്യം……
മാളു റീനയോട് പരിഭവിച്ചു…….
……നീ പോടീ പെണ്ണെ….. അവളൊരു ഭൂലോക രംഭ…… എനിക്കും നിനക്കും ഉള്ളത് തന്നെയല്ലേ അവൾക്കും ഉളളൂ…. നാളെ കഴിഞ്ഞാൽ നിന്റെ ഡാഡിയുടെ മുമ്പിൽ ഉടുതുണി ഇല്ലാതെ നിൽക്കേണ്ടവളാ ഈ കായത്രി ആന്റി…….
ചുണ്ട് കോട്ടി കൊണ്ട് റീന പരിഹസിച്ചു
…… ഇങ്ങനൊരു നാണമില്ലാത്ത സാധനം…….
മാളു റീനയുടെ വയറ്റിൽ കൈ മുട്ട് കൊണ്ട് ചെറുതായി കുത്തി….
കല്യാണ തലേന്ന് ആയപ്പോഴേക്കും ഗായത്രി ആകെ പരവശയായി
…. ഇന്നൊരു രാത്രി കൂടെ കഴിഞ്ഞാൽ.
ഏറ്റവും അടുത്ത കൂട്ടുകാരിയായ മീരയും ഭർത്താവും കുട്ടികളും അവളെ കാണാൻ വന്നിരുന്നു…
…. മനസ്സ് കൊണ്ട് തയ്യാറാവാൻ എനിക്കു പറ്റുന്നില്ലെടീ…..
മീരയെ കെട്ടിപ്പിടിച്ചു കൊണ്ടുഗായത്രി കരഞ്ഞു….
പുനർവിവാഹം 1
Posted by