പുനർവിവാഹം 1

Posted by

ഗായത്രിയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് നീതു ആഹ്ളാദം പ്രകടിപ്പിച്ചു
വിവരം അറിഞ്ഞപ്പോൾ മാളുവിനും സന്തോഷമായി… ഏറ്റവും കൂടുതൽ സന്തോഷിച്ച് ഹരി തന്നെ ആയിരുന്നു
…. ഒടുവിൽ അവൾ തന്റെ സ്വന്തമാകാൻ സമ്മതിച്ചിരിക്കുന്നു….
പിന്നെ എല്ലാം പെട്ടെന്നായിരുന്നു…. കുറച്ചു കാലം കഴിഞ്ഞു മതി എന്ന ഗായത്രിയുടെ വാക്കുകൾ ആരും മുഖവിലയ്ക്ക് എടുത്തില്ല. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ അമ്പത്തിൽ വച്ച് താലി കെട്ടുക എന്നതായിരുന്നു എല്ലാവരും ചേർന്ന് എടുത്ത തീരുമാനം……
…….ഡീ നീതൂ….. ആന്റിയുടെ അണ്ടർ ഗാർമെൻറസ് സൈസ് എത്രയാ?….
….. ഞങ്ങൾ ഇപ്പോൾ ടെക്സ്റ്റൈൽസിൽ നിൽക്കുകയാ……
…. ഒരു മിനുട്ട് ഹോൾഡ് ചെയ്യെടീ….. ഇപ്പം പറയാം…..
നീതു ഗായത്രിയോട് ചോദിക്കുന്നതും ഗായത്രി എന്തോ പറയുന്നതും ഫോണിലൂടെ കേട്ടെങ്കിലും മാളുവിന്റെ വ്യക്തമായില്ല….
…..ശൊ…..ഈ മമ്മിയുടെ ഒരു കാര്യം…മാളൂ മമ്മി പറയുന്നത് അതൊന്നും വേണ്ട എന്നാണ്……
നീതുവിന്റെ വാക്കുകൾ മാളുവിന്റെ അടുത്ത് നിന്ന അവളുടെ ആന്റി കേട്ടു….
….നീ ഫോണിങ്ങ് തന്നേ…….
അവർ ബലമായി ഫോൺ പിടിച്ച് വാങ്ങി….
……മോളെ അമ്മയ്ക്ക് ഫോൺ കൊടുത്തേ.. ഇത് റീനാൻറി ആണ്….
…ഹായ് ആന്റീ…. ഇപ്പം കൊടുക്കാം…
ഫോണിന്റെ മൗത്ത് പീസ് പൊത്തി കൊണ്ട് ആരാണ് വിളിക്കുന്നതെന്ന് നീതു ഗായത്രിയോട് പറഞ്ഞു. വേണ്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ഗായത്രിയുടെ കൈയിൽ അമർത്തി നുള്ളി കൊണ്ട് നീതു ഫോൺ അവളുടെ​ചെവിയിൽ ചേർത്ത് പിടിച്ചു….
….. ഹലോ…… പതിഞ്ഞ ശബ്ദത്തിൽ ഗായത്രി സംസാരിച്ചു
…… ഗായത്രീ… ഇത് റീനയാണ് ഹരിയേട്ടൻറെ കസിൻ സിസ്റ്റർ ആണ്……
…. ആഹ് അറിയാം…..പറയൂ…..
……വേറെ ഒന്നുമല്ല നീതുവിനോട് ഇപ്പോൾ പറഞ്ഞ കാര്യം തന്നെ….. ഗായത്രിക്ക് അറിയാത്തതാണോ വിവാഹം ദിവസം പെണ്ണിന്റെ എല്ലാ വസ്ത്രങ്ങളും ആൺ വീട്ടുകാർ കൊണ്ടുവരും അതാണ് പതിവെന്ന്….
….. ആഹ് അറിയാം….. അത്…….
…..മതി മതി കൂടുതൽ വിക്കണ്ട……
…. നാളെ ഹരിയേട്ടൻറെ കൂടെ ഒരു മുറിയിൽ കിടക്കേണ്ടതാണ് താൻ….നാണിക്കാതെ തന്റെ ബ്രായുടെയും പാന്റീസിന്റെയും സൈസ് പറ….. ഇപ്പോൾ വാങ്ങണം…
ഇത്തിരി കടുത്ത ശബ്ദത്തിൽ തന്നെയാണ് റീന പറഞ്ഞത്
ആകെ വിയർത്തു കൊണ്ട് ഗായത്രി പതുക്കെ ചുണ്ടുകൾ അനക്കി..
…… ബ്രാ 34 ബി ആണു….. പിന്നെ പാന്റി 95….

Leave a Reply

Your email address will not be published. Required fields are marked *