…… ആന്റീ… ഞാൻ……. ഞാൻ എന്താ പറയുക?…….
മാളു നിസ്സഹായയായി.
….മമ്മീ….. ഞാൻ നല്ല ഇടി വച്ചു തരും കേട്ടോ…… ഒരു നാണക്കാരി…..പോയി കിടക്ക്…. അങ്കിൾ കാത്തിരിക്കുവാ…
….നീ വാ മാളൂ നമുക്ക് കിടക്കാം……
ഇത്തിരി ദേഷ്യത്തോടെ ഇത്രയും പറഞ്ഞു കൊണ്ട് നീതു മാളുവിന്റെ കൈ പിടിച്ച് അവളുടെ മുറിയിലേക്ക് നടന്നു…… അകത്ത് കയറിയതും നീതു വാതിൽ വലിച്ച് അടച്ചു.
അടഞ്ഞുകിടക്കുന്ന മാളുവിന്റെ മുറി വാതിൽക്കൽ ഗായത്രി കുറച്ചു സമയം കൂടി നിന്നു….. പിന്നെ തുറന്നു കിടക്കുന്ന ഹരിയുടെ മുറിയിലേക്ക് പരിഭ്രമത്തോടെ വിറയ്ക്കുന്ന കാലുകൾ വലിച്ചു വച്ച് അവൾ പതിയെ നടന്നു…….
പുനർവിവാഹം 1
Posted by