നുണക്കുഴി

Posted by

ജോലി തിരക്ക് ഉള്ളത്കൊണ്ടാ വിളിക്കാത്തത് “

“മ്… ” നാട്ടിൽ എത്തിയ നിന്നെ കൊണ്ടു പെണ്ണ് കെട്ടിക്കാനാ അവളുടെ പ്ലാൻ !’

ഞാൻ ഒന്നു ചിരിച്ചു കൊണ്ടു അളിയന് മറുപടി കൊടുത്തു

“പിന്നെ, .. എയർപോർട്ടിൽ എന്റെ ഫ്രണ്ട് നാസർ കാറുമായി വരും ” നിനക്കു അറിയില്ലേ അവനെ… ?”

.
“ആ അറിയാം ”
“മ്…. ന്ന ഒക്കെ ഞാൻ ഡ്യൂട്ടിലാണ് നീ നാട്ടിൽ എത്തീട്ടു വിളിക്ക് :”

“ആ. “

സലാം പറഞ്ഞു അളിയൻ ഫോൺ കട്ട് ചെയ്തു

ഇത്താക് ഒന്നു വിളിക്കണം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോഴേക്കും ദാ… ഇത്താടെ ഒരു മിസ് കാൾ
പടച്ചോനെ…, പണിയായിട്ടുണ്ട് : ഇനി വിളിച്ചാൽ പരാതിയുടെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും

(ഞാൻ നാട്ടിൽ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല അവരെ ഒന്നു ഞെട്ടിക്കാനാ എൻറെ പ്ലാൻ )

പെട്ടെന്ന് തന്നെ ഞാൻ കാൾ ചെയ്തു പ്രതികരണം ഞാൻ പ്രതിക്ഷിച്ചത് പോലെ തന്നെ

Leave a Reply

Your email address will not be published. Required fields are marked *