ഇപ്പൊ മനസിലായല്ലോ എന്റെ ഭാര്യക്കു എങ്ങനെ നിറം കുറഞ്ഞു പോയന്ന് .നിറം മാത്രമല്ല സ്വാഭാവവും അവളുടെ അപ്പന്റെ പോലെ തന്നെ . ഇടവകയിലെ ഒരു അച്ഛൻ വഴി ആണ് അമ്മയിയമ്മയുമായിട്ടുള്ള വിവാഹം നടന്നത്. അമ്മയിയമ്മേ പത്തൊമ്പതാം വയസിൽ കെട്ടി കൊണ്ടുവന്നെകിലും പഠിക്കാൻ നല്ല മിടുക്കിയും സ്ക്കൂൾ ഫസ്റ്റ്ഉം ആയിരുന്നത് കൊണ്ടും , അമ്മയിയയമ്മയെ വീണ്ടും പഠിപ്പിക്കാൻ വിട്ടു .അതിനു മറ്റൊരു കാരണം കൂടി ഉണ്ട് അമ്മായിയപ്പന്റെ ചേച്ചി ഒരു കന്യാസ്ത്രീയുടെ നിർബന്ധം മൂലമായിരുന്നു അത് . അപ്പോഴേക്കുംഎൽസമ്മ ഗർഭിണിയായി . എന്നിരുന്നാലും കൊച്ചുണ്ടായി ഒരു വര്ഷം കഴിഞ്ഞുഎൽസമ്മ ഡിഗ്രിക്ക് ചേർന്നു , cms കോളജിൽ . പഠിക്കാൻ പോകുന്നത് കൊണ്ടാണോ , അതോ വേറെ എന്തെങ്കിലും കാരണം കൊണ്ടാണോ വേറെ കൊച്ചുങ്ങൾ ഒന്നും ഉണ്ടായില്ല . അങ്ങനെ ഡിഗ്രി കഴിഞ്ഞു ബി.ED നു ചേർന്ന് .അപ്പോഴാണ് അമ്മായിയപ്പൻ മരിച്ചത് . എന്റെ ഭാര്യയുടെ നാലാം വയസിൽ ആയിരുന്നു അത്.പക്ഷെ വീട്ടുകാരുടെ സഹായം കൊണ്ടും ദൈവാനുഗ്രഹവും കൊണ്ടും ബി.ED പൂർത്തിയാക്കി .കന്യസ്ത്രീ ചേച്ചിയുടെ ശുപാർശ മുഖേന നാട്ടിലെ സ്ക്കൂളിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. ഒരു ജോലിയുടെ ആവശ്യം ഇല്ലായിരുന്നു.കാരണം പറമ്പിൽ നിന്ന് തന്നെ അത്രയും വരുമാനം ഉണ്ടായിരുന്നു.എന്റെ ആന്റിയും ആ സ്ക്കൂളിൽ ആണ് പഠിപ്പിച്ചിരുന്നത് .
അങ്ങനെ അതിനു ശേഷം എന്റെ ഭാര്യയെ വളർത്തി കൊണ്ട് വന്നത് എൽസമ്മയുടെ ശിക്ഷണത്തിൽ ആയിരുന്നു . ആറു വർഷം മാത്രം നീണ്ട ദാമ്പത്യം. പക്ഷെഎൽസമ്മ വേറെ കെട്ടിയൊന്നുമില്ല . എല്ലാവര്ക്കും നല്ലതേ പറയാനുള്ളൂ . ഏവർക്കും ബഹുമാന്യയ്യായഎൽസമ്മ ടീച്ചർ . അങ്ങനെ കാലം കടന്നു പോയി
. അമ്മക്കു മോൾ എന്ന് വാചാ ജീവനും അതുപോലെ തന്നെ തിരിച്ചും . അങ്ങനെ കാലം കടന്നു പോയി മകൾ വലുതായി , പ്ലസ് ടു കഴിഞ്ഞു മകളെ നഴ്സിങ്ങിന് വിട്ടു . അതിനിടയിൽ ഞാനുമായിട്ടുള്ള കല്യാണവും നടന്നു .
പെണ്ണുകാണാൻ ചെന്നപ്പോ ഞാൻ അമ്മായിയമ്മയെ ശ്രദ്ധിച്ചു ഒരു സൂഷ്മ നിരീക്ഷണം നടത്തിയിരുന്നു .അതിനു കാരണം എന്റെ അങ്കിൾ ആണ്.പുള്ളി എപ്പോഴും പറയും പെണ്ണിനേക്കാൾ അവളുടെ അമ്മയെ നോക്കണമെന്ന് .ഭാര്യമാർ 30 – 35 വയസു കഴിയുമ്പോൾ അവരുടെ അമ്മമാരെ പോലിരിക്കും എന്നാണ് എന്റെ അങ്കിളിന്റെ തത്വം .ശരിയാണ് എന്റെ ആന്റി ഒരു 40