നോബിൾ വിചാരിച്ചു.
കന്നഡയിലായതു കൊണ്ട് സുജയ്ക്കു, പോലീസിന്റെ സംഭാഷണം മനസ്സിലായില്ലെങ്കിലും…അവർ തന്നെക്കുറിചാണ് സംസാരിക്കുന്നതെന്ന് അവൾക്കു മനസ്സിലായി.
നോബിൾ ചെറു സങ്കോചത്തോടെ സുജയുടെ അടുത്തു ചെന്ന് ചെറു ശബ്ദത്തിൽ പറഞ്ഞു,…….. “കാര്യങ്ങളെല്ലാം സംസാരിച്ചു, എല്ലാം അവർ നോക്കിക്കൊള്ളും,………… പിന്നെ…. സുജേ…………….കുറച്ചു പൈസ കൊടുക്കേണ്ടി വരും….. അത് കുഴപ്പമില്ല………. പിന്നേ………
വേറൊന്നും തോന്നരുത്……..നീ അവരുടെ കൂടെയൊന്നു കിടക്കേണ്ടി വരും.”
പ്രതീക്ഷിച്ചതായതു കൊണ്ട് സുജ പ്രത്യേകിച്ച് ഭാവഭേദമൊന്നും കാണിച്ചില്ല……..പക്ഷെ അവൾ മറുപടിയൊന്നും പറയാതെ തല കുനിച്ചാലോചിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു.
“ഇതിപ്പോ കൂടുതൽ ആലോചിക്കാനൊന്നുമില്ല………….. കാമാർത്തി വിശപ്പ് പോലെയാണ്…….. പൈസ കൊണ്ട് തീരില്ല…….. ആ പോലീസ്‌കാരൻ നിന്നെയങ്ങു കണ്ടു കൊതിച്ചു പോയി….. ഇനി പൈസ കൊടുത്താലൊന്നും അവന്റെ കൊതി തീരില്ല…….
മാത്രമല്ല കൊടുക്കാതിരുന്നാൽ, അവൻ പിന്നീട് പണി തരാനും സാധ്യത ഉണ്ട്…………നമ്മള് ചെയ്‌തതെല്ലാം വെറുതെയാവും.”……നോബിൾ പറഞ്ഞു.
“ശരി, ഞാൻ സമ്മതിച്ചു….. പക്ഷെ ഒരു കാര്യം….ആദ്യം എന്റെ കുഞ്ഞു പുറത്തിറങ്ങണം…..അതിനു ശേഷം നിങ്ങൾ പറയുന്ന ഏതു കാര്യത്തിനും ഞാൻ തയ്യാറായിരിക്കും……പക്ഷെ അവൻ പുറത്തിറങ്ങി എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം…… സുജ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഭേഷ്…… പെണ്ണ് വില പേശാൻ പഠിച്ചു പോയി………” “ന്യായമായ കാര്യം…ശരിയല്ലേ…..”നോബിൾ എല്ലാവരോടുമായി ചോദിച്ചു.
ബെല്ലിയപ്പ അത് അപ്പോൾ തന്നെ തല കുലുക്കി സമ്മതിച്ചു.
അങ്ങനെ, വെള്ളിയാഴ്ച കേസ് വരുന്നതിനു മുൻപ്, ചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിലുറപ്പിച്ചു, ബെല്ലിയപ്പയും, മല്ലികാര്ജുനയും, യാത്ര പറഞ്ഞു.
(തുടരും)