അവൾ അവനിലേക്ക് കൂടുതൽ ചേർന്നമുങ്ങുന്നുണ്ടായിരുന്നു
അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തമിട്ടു
അപ്പോഴേക്കും അവൾ എണീച് വിന്ഡോയിലേക്ക് ചാരി
ഇഷ്ടമാകാഞ്ഞിട്ടായിരിക്കും എന്ന് വിചാരിച്ച അവൻ അവളുടെ കൈ പതിയെ വിടുവിച്ചു
പക്ഷെ അവൾ അവനെ നോക്കി വല്ലാത്തൊരു നോട്ടത്തോടും ചിരിയോടും കരച്ചിലോടും ഏതോ ഒരു വികാരത്തിൽ അവന്റെ കൈ വീണ്ടും അമിക്കി നെഞ്ചോട് ചേർത്ത അവൾ അവന്റെ തോളിൽ കിടന്നു അവന്റെ കൈ മുട്ടിനു മുകളിലെ ഭാഗം അവളുടെ മുലകളിൽ അമുങ്ങുന്നുണ്ടായിരുന്നു
അവൻ കൂടുതൽ ആമുക്കാൻ ശ്രമിച്ചപ്പോൾ അവൾ കൈ അമിക്കി പിടിച്ചു വേണ്ട എന്ന് മുഗം കൊണ്ട് ആംഗ്യം കാണിച്ചു എന്നിട് കയ്യിൽ ഒന്ന് പിച്ചി
അവളും അവനും സത്യത്തിൽ ഒന്നാകുകയായിരുന്നു
രണ്ടുപേരുടെയും ഹൃദയമിടിപ്പ് വല്ലാണ്ടായിരുന്നു
ഒരു ഐ ലവ് യു പറയാൻ രണ്ടു പേരുടെയും മനസ്സ് കെഞ്ചി
പക്ഷെ അന്നത് നടന്നില്ല
അപ്രതീക്ഷിതമായി മറ്റൊന്നാണ് സംഭവിച്ചത്
(തുടരും)
NB: ഈ കഥ പേരില്ലാതെ കിട്ടിയതിനാല്‍ ഒരു പേര് ഞാന്‍ ഇട്ടു ..എഴുത്ത്കാരന് സ്വയം പേര് നിര്‍ദേശിക്കാം ഈ പേര് മാറ്റുന്നതാണ് …(എഴുത്ത്കാരന്റെ പേരും ഇല്ല ….)