ചുവന്ന നല്ല്ല തുടുത്ത ചുണ്ടുകൾ !!!!!
ഓഹ് അവനു ഓരോന്ന് ആലോചിച്ചപ്പോൾ മാതു പിടിക്കണ പോലെ തോന്നി !
അങ്ങനെ ഒരുവിധം ക്ലാസ് ഒക്കെ കഴിഞ്ഞു
അവൻ ഒരു വിന്ഡോ സീറ്റ് പിടിച്ചു
കുറച്ച പെരുമായൊക്കെ കമ്പനി ആയി
അവൻ ആയിഷയെ തപ്പുകയായിരുന്നു
സീനിയർസ് കുറച്ചു വൈകും അവർക്കു ലാബ് ആണ് ഇപ്പൊ
ഡ്രൈവെർനോഡ് അവിടുത്തെ പ്യുൺ പറയുന്നത് കേട്ട്
അവരെത്തി
ഓരോരുത്തർ ഓരോ സീറ്റിൽ പോയി ഇരുന്നു ആയിഷ ബസിലേക്ക് കേറി ഒരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയതും സൈഡ് സീറ്റിൽ ഇരിക്കുന്ന റോഷൻ കണ്ടു അവൾ അവന്റെ അടുത്തേക്ക് വന്നു ബാഗ് എടുത്ത് എന്തോ ഫയങ്കര സ്വാതന്ദ്ര്യം ഉള്ള പോലെ അവന്റെ മടിയിൽ ഇട്ടിട്ട് സൈഡ് സീറ്റ് തരുമോന്ന് ചോയ്ച്ച കെഞ്ചി !
അവന്റെ ഫ്രണ്ട്സ് എല്ലാരും അത്ഭുതത്തോടെ നോക്കി ഇത്ര മൊഞ്ചത്തി കൊച്ചിനെ അവൻ വളച്ചോ എന്ന്
അങ്ങനെ പതിയെ കുറച്ച ദിവസങ്ങൾ കൊണ്ട് തന്നെ അവർ നല്ല കമ്പനി ആയി
അങ്ങനെ ഇരിക്കെ അവരുടെ റിലേഷനെ തന്നെ മാറ്റി മറിച്ച ആ ദിവസം വന്നെത്തി
“റോഷാ എനിക്ക് വല്ലാത്ത തലവേദന ഞാൻ കിടക്കുവാട്ടോ ”
“ഉം ഓക്കേ ”
അവൾ ആ വിന്ഡോ യിൽ തല വച്ച് കിടന്നു ഓരോ ഗട്ടർ വരുമ്പോഴും തല ഇടിച്ചു അതവൾക് അസഹ്യമായി അവൾ എഴുനേറ്റ് പിന്നെയും കിടന്നു അവസാനം റോഷൻ തന്നെ അവളുടെ തല പിടിച്ചു അവന്റെ തോളിലേക്ക് ചായ്ച്ചു വച്ചു !