നോബിൾ വര്ഗീസും, സൂരജ് ബെല്ലിയപ്പയും, രണ്ടാം വർഷ LLB യ്ക്ക്, കൂർഗ് ലോ കോളേജിൽ പഠിക്കുന്നു. രണ്ടു പേരും പിന് ബെഞ്ച് വിദ്യാർഥികൾ. പക്ഷെ പഠിക്കാൻ അത്ര മോശമൊന്നുമല്ലായിരുന്നു. രണ്ടു പേരും തമ്മിൽ വലിയ കൂട്ടൊന്നുമില്ലായിരുന്നു. ബെല്ലിയപ്പ തദ്ദേശീയനും വലിയ ഒരു ഭൂപ്രഭുവിന്റെ മകനുമായിരുന്നു . ആ ഒരു മേൽകൈ അയാൾക്ക് എല്ലാത്തിലും ഉണ്ടായിരുന്നു. നോബിൾ കേരള ത്തിൽ നിന്നുള്ള ആളായത് കൊണ്ട് തന്നെ, ഭാഷ ഒരു പ്രശ്നമായിരുന്നു. പിന്നെ ഇംഗ്ലീഷും അറിയാവുന്ന കന്നഡയും വച്ച് അയാൾ പഠനം തുടർന്നു. ഇരുവരും കാണാൻ സുമുഖന്മാരുമായിരുന്നു. നോബിളും സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ നിന്നുമായിരുന്നു വന്നത്. അത് കൊണ്ട് പണം രണ്ടു പേർക്കും ഒരു പ്രശ്നമേ അല്ലായിരുന്നു. ഫോട്ടോഗ്രാഫിയിൽ കമ്പമുണ്ടായിരുന്ന നോബിൾ ഒരു പുതിയ മോഡൽ SLR ക്യാമെറയൊക്കെ വാങ്ങി, പഠനത്തോടൊപ്പം കൂർഗിലെ പ്രകൃതി ഭംഗിയും, പെണ്കുട്ടികളെയുമൊക്കെ പകർത്തി കൊണ്ട് ജീവിച്ചു പോന്നു.
ശുഭ പൂർണ്ണയ്യ , ബാംഗ്ലൂർകാരിയായിരുന്നു. നോബിളും ബെല്ലിയപ്പയും രണ്ടാം വർഷത്തിന് പഠിക്കുമ്പോൾ, ശുഭ അവിടെ ഒന്നാം വർഷ LLB ക്കു ചേർന്നു. ഒരൊന്നാന്തരം മാധ്വ ബ്രാഹ്മണ കുടുംബക്കാരി. അച്ഛൻ കർണാടക സിവിൽ സർവീസിലെ ഒരുന്നത ഉദ്യോഗസ്ഥൻ. സാധാരണ ഒരു മാധ്വ ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടിയെ പോലെ തന്നെ, അതി സുന്ദരിയായിരുന്നു ശുഭ. ചെമ്പക പൂവിന്റെ നിറം, അഞ്ചര അടിയോളം ഉയരം, അത്യാവശ്യം കൊഴുത്തു തുടുത്ത ശരീരം., ഉയർന്ന മൂക്ക്, തിളക്കമുള്ള വലിയ കണ്ണുകൾ, മാദകത്വം തുളുമ്പുന്ന ചെന്തൊണ്ടി പഴം കണക്കെ ചുവന്നു തുടുത്ത ചുണ്ടുകളും, കൂമ്പിയ മുലകളും, ഒതുങ്ങിയ അരക്കെട്ടും, അതിമനോഹരമായ ചന്തിയും ആകെക്കൂടി ഒരാനച്ചന്തം. അവളുടെ അടുക്കൽ നിന്നും എപ്പോഴും ആസ്വാദ്യകരമായ ഒരു സുഗന്ധം ഉയർന്നിരുന്നു . സിനിമാ നടികൾ പോലും സൗന്ദര്യത്തിന്റെ കാര്യത്തിൽ അവളുടെ അടുത്ത് നിൽക്കില്ലായിരുന്നു. കർണാടകയിലെ പെൺകുട്ടികൾ പൊതുവിൽ സുന്ദരികളാണ്. അതുകൊണ്ടു തന്നെയാണെന്ന് തോന്നുന്നു, നമ്മുടെ നാട്ടിലെ പോലെ, ഏതു പെൺകുട്ടിയെ കണ്ടാലും വായിൽ നോക്കി നിന്ന് വെള്ളമിറക്കുന്ന സ്വഭാവം, അവിടുത്തെ ആൺകുട്ടികൾക്ക് പൊതുവേ കണ്ടു വരാറില്ലായിരുന്നു. പക്ഷെ അതിൽ നിന്നും വ്യത്യസ്തമായിരുന്നു ശുഭ പൂർണ്ണയ്യയുടെ കാര്യം. അവളുടെ ജ്വലിക്കുന്ന സൗന്ദര്യം, കന്നഡക്കാരായ, ആൺകുട്ടികൾക്ക് വരെ, അസാധാരണമായിത്തോന്നി. അവളുടെ കടാക്ഷത്തിനായി അവർ പോലും കാത്തു നിൽക്കാൻ തുടങ്ങി.
അവളുടെ സൗന്ദര്യത്തിൽ മറ്റെല്ലാ ആൺകുട്ടികളെ പോലെ, നോബിളും ബെല്ലിയപ്പയും തലയും കുത്തി വീണു പോയി. സൗന്ദര്യത്തിന്റെയും ധനാഢ്യതയുടെയും സ്വാഭാവികമായ അഹങ്കാരം രണ്ടു പേർക്കുമുണ്ടായിരുന്നു. ശുഭയോടുള്ള, കലശമായ പ്രേമം