പറഞ്ഞു നീ കേൾക്കാഞ്ഞിട്ടാ അവർക്ക് മറുപടി കൊടുത്തതും അവർ ഇടിവെട്ടേറ്റത് പോലെ നിന്നതും” ”എനിക്കു ചേച്ചിയുടെ പിച്ചലിന്റെ വേദന സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു……. അവർ എന്നെ പറ്റ കിളവിയാക്കിയല്ലെ അപ്പോൾ ഞാൻ പറഞ്ഞു അങ്ങിനെയല്ല അവർ എന്റെ വയസ്സാ കുറച്ചത് …….ചേച്ചി വിണ്ടും നുള്ളി കൊണ്ട് പറഞ്ഞു മതി മതി കുട്ടി ആവാനുള്ള നിന്റെ ഒരു പുതി വേഗം ഒരു കല്യാണം കഴിക്ക് …… ഞാൻ പറഞ്ഞു എനിക്കാരാപെണ്ണു തരാൻ ഇരിക്കുന്നത് അപ്പോ ചേച്ചി പറഞ്ഞു എന്നാ നിനക്ക് ഭംഗിയില്ലെ നീ ആണല്ലെ
ഞാൻ പറഞ്ഞു ആണായിട്ടൊന്നും കാര്യമില്ല ഭാഗ്യവും നടത്തി ത്തരാൻ സ്വന്തക്കാരും വേണം എന്താ നിനക്ക് ഇതൊന്നും ഇല്ലെ……. ഞാൻ മെല്ലെ ആവിഷയത്തിൽനിന്നും ഒഴിഞ്ഞു മാറി അപ്പോൾ ചേച്ചി പാഞ്ഞു ഞാൻ ഊഹിച്ചതു ശരിയാ ചില റിസൾട്ട് വന്നാൽ ഉറപ്പിക്കാം ……. എനിക്കൊന്നും മനസ്സിലായില്ല അങ്ങനെ ഞങ്ങൾ വിടെത്തി ചേച്ചി ഇറങ്ങി വീട്ടിലേക്ക് കയറിപ്പോയി ഞാൻ വണ്ടി കയറ്റി വെച്ച് ചാവി ഹാളിലെ ടേബിളിൽ വെച്ച് ഇറങ്ങുമ്പോൾ അമ്മച്ചി കയ്യിൽ ഒരു ഗ്ലാസ് ജ്യൂസ് മായി വന്ന് എനിക്കു തന്നു ഞാൻ അതുമായി റൂമിൽ വന്നു ഞാനോർത്തു അമ്മച്ചിയേയും ഇനിക്ക് പിടുത്തം കാട്ടുന്നില്ല
ഒന്നര മാസത്തിനു ശേഷം ഞാൻ ഒരു തട്ടുകടയിൽ പണിക്കു കയറി വൈകീട് 5 മണി മുതൽ രാത്രി പത്തര വരെ തിരിച്ചു റൂമിൽ എത്തുമ്പോൾ 11 മണിയാകും അങ്ങിനെ ആദ്യ ദിവസം പണി കഴിഞ്ഞു വന്നപ്പോൾ ഞാൻ സിറ്റൗട്ടിലേക്ക് കയറിപ്പോൾ ഇരുട്ടത്ത് കസേരയിൽ അതാ ഒരാൾ ഇരിക്കുന്നു നോക്കൂ മ്പോൾ ചേച്ചി ഞാൻ ചോദിച്ചു എന്തേ ഇവിടെയിങ്ങനെ ഇരിക്കുന്നത് ……. അപ്പോൾ എന്നോട് ഒരു മറു ചോദ്യം ഇന്നലെ വരെ എങ്ങിനേ ആയിരുന്നു ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി ഞാൻ പറഞ്ഞു ഞാൻ കുളിച്ചിട്ടു വരാം ……. ചേച്ചി പറഞ്ഞു ഇനീപ്പോരാത്രിഒരുപാടായില്ലെ നീ വന്നു അകത്തെ കുളിമുറിയിൽ കുളിച്ചാൽ മതി……. എന്നാൽ ഞാൻ തോർത്തും സോപ്പും എടുത്തി്ട്ട് വരാംസോപ്പും തോർത്തും കുളിമുറിയിലുണ്ട് എന്നാ ലുങ്കി എടുക്കട്ടെ നിന്റെ ലുങ്കി ഞാൻ കുളിമുറിയിൽ വെച്ചിട്ടുണ്ട് ഞാൻ പോയി വേഗം കളിച്ചു വന്നു ചേച്ചിയുമായി ഭക്ഷണം കഴിച്ചു അതിനു ശേഷമുള്ള പുകവലിയും കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ 12-30 രൂമിൽ എത്തിയ ഞാൻ കണ്ടത് 10-30 ആകുമ്പോൾ ഉറങ്ങാറുള്ള അരുൺ കൊച്ചു ബുക്ക് വായിച്ചിരിക്കുന്നു എന്നെ കണ്ടപ്പോൾ ബുക്ക്