അല്ല ഞാൻ വിക്കി ……. ചേച്ചി പറഞ്ഞു അമ്മച്ചിക്ക് ഇരുട്ടിയാൽ പിന്നെ കണ്ണു കാണുകയില്ല അതുകൊണ്ടു നേരത്തേ കഴിച്ചു കിടക്കും ഒപ്പം ഇരുന്നു കഴിക്കാൻ ഒരാൾ ഉണ്ടങ്കിലെ പാചകം ചെയ്യാനും കഴിക്കാനും തോന്നു….ചേച്ചി പാത്രങ്ങൾ എടുത്തു അടുക്കളയിലേക് പോയി കഴുകി വന്നു ചേച്ചി പറഞ്ഞു നിനക്കു നല്ല ക്ഷമയാ……
ഞാനോർത്തു ചെറുപ്പം തൊട്ടുള്ള അനാഥത്വത്തിൽ നിന്നും ഒരു മോചനം പോലെ തോന്നി….. ഞാൻ ചേച്ചിയോട് ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് വന്നു കട്ടിലിന്റെ അടിയി നിന്നും ഒരു സിഗരെറ്റ് എടുത്തു ചുണ്ടിൻ വെച്ചപ്പോൾ ചേച്ചി റൂമിലേക്ക് വന്നു എന്റെ ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്തു ചേച്ചിയുടെ ചുണ്ടിലേക്ക് വച്ചു എന്നിട്ട് എന്നെ നോക്കി എന്നിട്ട് എന്റെ കട്ടിലിനരികിൽ ഇരുന്നു നിന്നോട് ഇനി പ്രത്യേഗം പറയണെടോ, ഞാൻ ചോദിച്ചു എന്ത്! ചേച്ചി പറഞ്ഞു കത്തിക്കാൻ ഞാൻ ലൈറ്റർ എടുത്ത് ചേച്ചിയുടെ ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റിൽ തീ കൊടുത്തു ചേച്ചി സിഗരറ്റ് ഉള്ളിലേക്ക് ശക്തിയായി പുകയെടുത്തു …. പുറത്തേക്ക് ഊതി എന്നിട്ടു പറഞ്ഞു അച്ചായന്റൽ നിന്നും കിട്ടിയതാ …… എന്നിട്ട് എന്നോട് ചോദിച്ചു ഒരു ദിവസം എത്രയെണ്ണം നീ വലിക്കും ഞാൻ പറഞ്ഞു രാത്രി കിടക്കുന്നതിനു മുൻപേ ഒരെണ്ണം….. ചേച്ചി മുന്നോ നാലോ പുകയെട്ടത്തിട്ട് സിഗരറ്റ് എനിക്കു തന്നു ഇനി മുതൽ നീ പകുതി വലിച്ചാൽ മതി :സമയം 10 മണി നി കഴിക്കോടാ ചേച്ചി എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു ഇതുവരെയില്ല …… അപ്പോ ഇനിയങ്ങോട്ട്… അതിപ്പോ പറയാൻ പറ്റില്ല !! ചേച്ചി എന്നെ ഒന്നു ഇരുത്തി മൂളി ചുറ്റിക്കളി വല്ലതും ഉണ്ടോടാ നിനക്ക് അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ ഇവിടുന്നു മാറുന്നതാകും നല്ലത് …….എന്നാ ഞാൻ പോട്ടെ ഇനി നിങ്ങളുടെ ലോകമല്ലെ ഞാൻ കട്ടുറുമ്പാകുന്നില്ല …… ഈ ചേച്ചി എന്തു ഉദ്ദേശിച്ചാ ഇങ്ങനൊക്കെ പറയുന്നതു് എന്നു് എനിക്ക് മനസ്സിലായില്ല….. :പിന്നീട് അതു മെല്ലെ മസ്സിലായി തുടങ്ങി. ചേച്ചി പോയി അഞ്ചു മിനിട്ടായപ്പോൾ അരുൺ വന്നു അവൻ കയ്യും കാലും കഴുകി വന്നു അവന്റെ കട്ടിലിൽ കയറി കിടന്നു …….
നാളുകൾ ചെല്ലുന്തോറും ആ വീട്ടിൽ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി ഞാൻ അവിടെയുള്ളപ്പോൾ ചേച്ചി പുറത്തു നിന്നു ഭക്ഷണം കഴിക്കാൻ വിടാറില്ല …….