മാസത്തോളം പണിയില്ലാതെ കഴിച്ചു കൂട്ടി ആയിടക്കാണ് :. മറിയച്ചേച്ചി ചോദിച്ചതു എന്താടാ നിന്റെ ഭാവം പണിക്കൊന്നും പോകുന്നില്ലെ: ഞാ ൻ പറഞ്ഞു നിങ്ങളു നിങ്ങൾ ടെ കാര്യം നോക്കിയാ മതി വാടക കൃത്യമായി അമ്മച്ചിടേൽ കൊടുക്കുന്നുണ്ടല്ലോ പിന്നെ നിങ്ങക്കെത്താ ഇത്ര ചൊറിച്ചിൽ….
ഇതു കേട്ട മറിയേച്ചി: എന്താടാ എനിക്ക് ചൊറിയുന്നുണ്ടെങ്കിൽ നീയെന്താ തീർത്തു തരുവൊ’… രംഗം പന്തിയല്ലെന്നു കണ്ട ഞാൻ ചുറ്റുപാടും നോക്കി ഒരു ദേശ്യത്തിനു ഞാനാണെങ്കിൽ അങ്ങിനെ പറഞ്ഞും പോയി അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്നും രണ്ടു പെൺതലകൾ കണ്ടത്. (അവരും എന്റെ ജീവിതത്തിലെ കഥാപാത്രങ്ങൾ ആണ് : അവരെ കുറിച്ച് ഈ എഴുത്ത് പുരോഗമിക്കുമ്പോൾ പറയും) ഞാൻ ഉടനെ തന്നെ ,പിന്തിരിഞ്ഞു റൂമിൽ പോയി വാതിലടച്ചു സുഖമായി കിടന് ഉറങ്ങി രാവിലെ 10 മണിക്കൂ കിടന്ന ഞാൻ വൈകിട്ട് 8 മണിയായിട്ടും എഴുന്നേറ്റില്ല അപ്പോഴാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത് അപ്പോഴാണ് ഉറക്കത്തിൽ നിന്നും ഉസാർത്താ യ ത് എഴുന്നേറ്റുനോക്കുമ്പോൾ മുറിയിൽ ആകെ ഇരുട്ട് ഉച്ചക്കു ഭക്ഷണമൊന്നും കഴിച്ചില്ല എന്തൊരു ഉറക്കമാ ഞാൻ ഉറങ്ങിയത് രാത്രി10 മണി ആയപ്പോൾ അരുൺ വന്നതാകുമെന് കരുതി ഞാൻ ലൈറ്റിട്ടു വാതിൽ തുറന്നു…. വാതിൽക്കലതാ . മറിയ ചേച്ചി … ചേച്ചിയെ കണ്ട ഞാനൊന്നു പരിഭ്രമിച്ചു: അതു തിരിച്ചറിഞ്ഞ ചേച്ചി എന്നോട്ട് ചോദിച്ചു സമയമെത്ര. ആയീന്നറിയൊ നിനക്ക് രാവിലെ കേറി അടയിരുന്നതാണല്ലൊ മുറിയിൽ ഈ എട്ടു മണി വരെ എന്തെടുക്കുവായിരുന്നു…. അരുണുണ്ടായിരുവെങ്കിൽ വിചാരിക്കാം?….. ഇതിപ്പൊ അവനും ഇല്ല പിന്നെയെന്താ…. പരിപാടി ‘.’.’ ഞാൻ മനസ്സിൽ വിചാരിച്ചു ഇയാളു ഇതെങ്ങോട്ടാ ചൊറിഞ്ഞു കയറുന്നത് ……പക്ഷെ ഞാനൊന്നും മിണ്ടാൻ പോയില്ല എന്താ തന്റെ വായിൽ പഴം കൂത്തി വെച്ചിരിക്കുകയാണോ വാ തുറന്നു എന്തെങ്കിലും പറയടോ കാലത്തെ ഉഷാ റൊക്കെ എവിടെപ്പോയി… ആണുങ്ങൾ ഒക്കെ ഇങ്ങനാ ആദ്യത്തെ ഉഷാ റൊന്നും പിന്നെ കാണില്ല: പിന്നെ എന്റെ കയ്യിൽ പിടിച്ചു വാ വന്നും കയ്യും മുഖവും കഴുക്: എന്നു പറഞ്ഞു: ‘ (ഈ സ്ത്രീയെ എനിക്ക് പിടുത്തം കിട്ടുന്നില്ല)ഞാൻ മുറിയിൽ നിന്നും ബ്രഷും സോപ് തോർത്ത് എടുത് പുറത്തിറങ്ങി്::.. പിന്നാലെ ചേച്ചിയും വന്നു: ഞാൻ പുറത്തെടാപ്പിൽ നിന്നും വെള്ളമെടുത്ത പല്ലുതേച്ചു മുഖം