എന്ന നിലക്കു പോലീസിവിടെ വന്നാൽ ഞാൻ എന്തു പറയണം ഇവിടെ നടന്ന സംഭവം പറയാം അല്ലെ
ഞാൻ .. നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്
ചേച്ചി: ഇവിടെ നടന്നത് എന്താണെന്ന് നിനക്കറി’യില്ലെ
ഞാൻ: എനിക്കറിയില്ല ഞാൻ ചത്തു കഴിഞ്ഞു പോലീസ് അന്യേഷിക്കുകയോ
മറ്റോ ചെയ്യട്ടെ ചത്ത എനിക്ക് അതിലു ഒരു ലാഭവും നഷ്ടവും ഇല
ചേച്ചി: ചത്തില്ലങ്കിലൊ?…… എനിക്ക് ഇപ്പൊ ഓർമ്മ വരുന്നത് ഞങ്ങൾ പഠിക്കുന്ന കാലത്ത് നിന്നപ്പോലെ ഉള്ള ഒരാൾ ഉണ്ടായിരുന്നു അയാൾ ഇപ്പോൾ ഭൂമിയിലില്ല വാദിച്ചു ജയിക്കാൻ മിടുക്കൻ ആയിരുന്നു എന്തിനും അവനു അവന്റെതായ ഒരു ഞായം ഉണ്ടാകും പക്ഷെ ഇന്നും അവന്റെ വേരുകൾ ഇവിടെ എന്ത് ചെയ്യണ മെന്ന് അറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു അതൊക്കെ പോട്ടെ എനിക്കു വിശ്വസിക്കാൻ പറ്റുന്ന ഒരു ഉത്തരം തന്നാൽ ഞാൻ നിനക്ക് നിന്റെ സാധനങ്ങൾ എടുത്തു തരാം വേഗം ആയാൽ നിനക്കു കൊള്ളാം അല്ലെങ്കിൽ നാളെ പകൽ തീരുമാനിക്കാം എനിക്ക് നിന്നോടു് സംസാരിച്ചു നിൽക്കാൻ താൽപര്യമില്ല വേണെങ്കിൽ ഈ സിറ്റൗട്ടിൽ കിടന്നോ നാളെ രാവിലെ നീ എങ്ങോട്ടെങ്കിലും പോ എന്തു തീരുമാനിച്ചു
ഞാൻ : ചേച്ചീ ഞാൻ
ചേച്ചി :കുറച്ചു മുൻപ് നീ അങ്ങനെയല്ലല്ലോ വിളിച്ചിരുന്നത്
ഞാൻ: അതു ഞാൻ, എനിക്ക് ‘
ചേച്ചി: നിനക്ക്?
ഞാൻ: എനിക്ക് അച്ചനോടും അമ്മയോടും അത്ര താൽപര്യമില്ല അതുകൊണ്ട് ഞാൻ വല്ല ലോഡ്ജിലും താമസിച്ചു വേറെ എങ്ങോട്ടെങ്കിലും പോയ്ക്കൊളളാം
ചേച്ചി :- നീ വല്ലാതെ ചിന്തിച്ചു കൂട്ടല്ലെ ‘നീ പറഞ്ഞതൊന്നും എനിക്കു വിശ്വസിക്കാൻ പറ്റില്ല: നിന്റെ കള്ളം കേൾക്കാനുള്ള ആളല്ല ഞാൻ എനിക് ഉറങ്ങണം എന്നു പറഞ്ഞ് വാതിൽ ചാരി ചേച്ചി അകത്തേക്ക് പോയി