കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയശേഷം, ഡ്രസ്സ് മാറി ഒരു ലൈറ്റ് ബ്ലൂകളര്‍ നൈറ്റിധരിച്ച് ചേച്ചി അടുക്കളയിൽ പ്രവേശിച്ചു. അവിടെ സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ചേച്ചി എന്നെ വിളിച്ചു. കുറേനേരം ടിവികണ്ട് മടുത്തപ്പോള്‍ ഞാന്‍ ചെയ്ത പണിയാണെന്നു പറഞ്ഞപ്പോള്‍ എന്‍റെ പുറത്ത്തട്ടി അഭിനന്ദിച്ചിട്ട് പറഞ്ഞു, “നിന്‍റെ ഭാര്യ ഭഗ്യമുള്ളവളായിരിക്കും. എന്തായാലും നീ റെസ്റ്റെടുക്ക്, അരമണിക്കൂറിനുള്ളില്‍ ഭക്ഷണം റെഡിയാകും.”
ടിവിയില്‍ പരിപാടി ഒന്നും ഇല്ലാത്തതിനാൽ ഞാന്‍ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു. ചേച്ചിയുടെ വീട്ടുവിശേഷങ്ങളും, മറ്റും ചോദിച്ചറിഞ്ഞു. എന്‍റെ കഴിഞ്ഞ രണ്ട്ദിവസങ്ങള്‍ എങ്ങനെയായിരുന്നെന്ന് ചേച്ചി ചോദിച്ചപ്പോള്‍ തരക്കേടില്ലായിരുന്നെന്ന് ഞാന്‍ പറഞ്ഞു.
പിന്നെ അരമണിക്കൂര്‍നേരം ഞങ്ങള്‍ പലകാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. ചേച്ചിയുടെ വിശാലമായ അറിവും, ചിന്താഗതികളും കേട്ടപ്പോള്‍ അവരോടുണ്ടായിരുന്ന എന്‍റെ ബഹുമാനം വര്‍ദ്ധിച്ചു. എന്‍റെ ജീവിതത്തിലതുവരെ ഞാന്‍ ഒരു സ്ത്രീയോടും അത്രയും നേരം സംസാരിച്ചിട്ടില്ല. സ്ത്രീകളുമായി ഇടപഴുകുമ്പോള്‍ അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെന്നും, അവര്‍ക്ക് പരിഗണന നല്‍കണമെന്നുമുള്ള യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.
ഞങ്ങൾ ഭക്ഷണം കഴിഞ്ഞു. കുറെ നേരം സംസാരിച്ചു ഇരുന്നു. പെട്ടന്നാണ് എന്റെ കൂട്ടുകാരൻ ഫോൺ വിളിച്ചത്. ഒരു സിനിമ കാണാൻ പോവാമെന്നു പറഞ്ഞു. ഞാൻ ചേച്ചിയോട് യാത്ര പറഞ്ഞു. പോയി രാത്രി ഏറെ വൈകിയാണ് ഞാൻ തിരിച്ചു വന്നത്.
ഞങ്ങള്‍ ഡിന്നര്‍ കഴിക്കാനിരുന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ചർച്ച തുടങ്ങി. അതുവഴി ഞങ്ങളുടെ അടുപ്പം വര്‍ദ്ധിക്കുന്നത് ഞാനറിഞ്ഞു, അതിനാല്‍തന്നെ ഞാന്‍ വളരെ ഫ്രീയായാണ് സംസാരിച്ചിരുന്നത്. അപ്പോഴാണ് ഞാന്‍ എവിടെ കിടക്കുമെന്ന പ്രശ്നം വന്നത്. മുകളിലെ ഏതെങ്കിലും മുറിയില്‍ കിടന്നോളാമെന്ന് ഞാന്‍ പറഞ്ഞു. അവിടെ നിറയെ പൊടിയാണെന്ന് ചെറിയമ്മയുടെ ചെറിയ കുട്ടി പറഞ്ഞപ്പോള്‍, യാത്രകഴിഞ്ഞ് താനിപ്പോള്‍ തന്നെ ക്ഷീണിതയാണെന്നും ഇനി വൃത്തിയാക്കുക ബുദ്ധിമുട്ടാണെന്നും ചേച്ചി പറഞ്ഞു.