അത് കണ്ട ഞാന്‍ സുമിനയെ വിട്ടു. കുറച്ചു മാറി ഫയല്‍ റൂമില്‍ നിന്നു
ഞാന്‍ : അല്ല. അവള് വീഴാന്‍ പോയപ്പോ ഞാന്‍ പിടിച്ചതാ.
നസീറ [അര്‍ത്ഥം വച്ച് കൊണ്ട്] : അതികം വീഴാതിരുന്നാല്‍ അവള്‍ക്ക് കൊള്ളാം
അതും പറഞ്ഞു നസീറ ഫയല്‍ എടുത്ത് പുറത്തേക്ക് പോയി.
ഞാന്‍ [സുമിനയോടു] : അല്ല പ്രശനം ആവോ
സുമിന : ഒന്ന് പോടാ പേടിത്തൊണ്ട, ഇവിടെ അതൊന്നും പ്രശ്നം അല്ല. അവളും അത്ര നല്ല പുള്ളി ഒന്നും അല്ല.
ഞാന്‍ : അതെനിക്കറിയാം. അവള് മേനോന്റെ കുറ്റി അല്ലെ
സുമിന : അതേടാ, വന്നപാടെ നീ എല്ലാം പഠിച്ചു അല്ലെ. പിന്നെ അവള് ആര്‍ക്കും പാര വെക്കില്ല. കാരണം അവള് അങ്ങനെ വല്ലതും ചെയ്താല്‍ അവളുടെ കാര്യം എല്ലാരും അറിയും. അവളും മേനോനും ഉള്ള കാര്യം അവളുടെ കെട്ടിയോന് അറിഞ്ഞാല്‍ വല്യ പ്രശ്നാ. പാകിസ്ഥാനികള്‍ക്ക് അവിഹിതം വല്യ പാപം ആണ്. അറിഞ്ഞാല്‍ പിന്നെ അവളുടെ ജീവിതം തന്നെ കുഴപ്പത്തിലാകും. എടാ അവള്‍ക്ക് രണ്ടു കുട്ടികള്‍ ഉള്ളതല്ലേ.
അതും പറഞ്ഞു കൊണ്ട് ഞങ്ങള്‍ ഫയലുകള്‍ എല്ലാം അടുക്കി വച്ചു കൊണ്ടിരുന്നു. കുറച്ചു സമയത്തിന് ശേഷം
സുമിന : എടാ ഞാന്‍ പോട്ടെ. ഇനിയും ഇവിടെ നിന്നാല്‍ ചിലപ്പോ പ്രശ്നം ആകും.