വിക്രമാദിത്യനും വേതാളവും – 2
vikramadithyanum-vethalavum PART-02 bY Durvvassavu@kambimaman.net
READ PART 01 PLEASE CLICK HERE
ബോറടിച്ച ഒരു ദിനം വിക്രമാദിത്യന്‍ വീണ്ടും വേതാളത്തെ പിടികൂടി ചുമലിലേറ്റി നടന്നു തുടങ്ങി.
വേതാളം ചോദിച്ചു “വിക്രം ഒരു കഷണം ഇരട്ടിമധുരം കിട്ടാനുണ്ടോ?”
വിക്രമാദിത്യന്‍ “അതെന്തിനാണ് ?”
വേതാളം “കഥ പറയുമ്പോള്‍ ശബ്ദം നാന്നായിരിക്കാന്‍ വേണ്ടി സംഭവം ചവച്ചിറക്കാനാണ്”
ചിരി വന്ന വിക്രമാദിത്യന്‍ പറഞ്ഞു “ഇരട്ടിമധുരം പോയിട്ട് അര മധുരം പോലുമില്ല. പക്ഷെ ശബ്ദം നന്നാക്കാന്‍
വേറൊരു വഴിയുണ്ട്”
വേതാളം “എന്നാല്‍ അത് തരൂ. എന്റെ ശബ്ദം ആത്മ വിദ്യാലയമേ എന്ന പാട്ട് പാടിയ കറുമുറു പുരുഷോത്തമനെ പോലെയായി അതിനാലാണ്”
രാജാവ് ഒരു പി.80 നമ്പര്‍ ഉരക്കടലാസ് ഏലിയാസ് സാന്‍ഡ് പേപ്പര്‍ നനുക്കനെ കീറി വേതാളത്തിനു കൊടുത്തു”
സംഭവം ചവച്ചിറക്കിയ വേതാളം കുറച്ചു സമയം ഒന്നും മിണ്ടിയില്ല. ശേഷം അതി മധുരമായ ശബ്ദത്തില്‍ കഥ
പറയാന്‍ തുടങ്ങി.