കാർലോസ് മുതലാളി (ഭാഗം 15)

Posted by

“ആ…മേരി ….ആദ്യം കുമ്പസാരിക്കാം..അതിൽ നിന്റെ പാപങ്ങളുടെ ആഴം ഞാൻ ഒന്ന് മനസ്സിലാക്കട്ടെ…എന്നിട്ടു ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ഒക്കെ കാര്യം ഞാൻ പറഞ്ഞു മനസ്സിലാക്കി തരാം…”

കുമ്പാസര കൂട്ടിലേക്ക്‌ അച്ഛനും പിന്നാലെ മേരിയും ചെന്നു….മേരി കാർലോസുമായും,വലപ്പാടുമായും ബന്ധപ്പെട്ട കഥകൾ അച്ഛനെ പറഞ്ഞു കേൾപ്പിച്ചു…എല്ലാം കേട്ട് കഴിഞ്ഞു അച്ഛൻ പറഞ്ഞു അവനവന്റെ പാപത്തിന്റെ ഫലം അവനവൻ കഴുകി കളയണം….

“അച്ഛൻ എന്താ ഉദ്ദേശിച്ചത്…മേരി ചോദിച്ചു….

“മേരി എന്റെ അരമനയിലേക്കു വരൂ….

“അത് അച്ചോ…അരമനയിൽ ഞാൻ ഒറ്റക്ക്…അത് ശരിയാണോ അച്ചോ…

“എന്താ മേരി ഇത്…രണ്ടു പ്രാവശ്യം പിഴച്ച നിനക്ക് പേടിയോ

“മേരി ഒന്ന് ഞെട്ടി…അച്ചോ കുമ്പസാര രഹസ്യം ഉറക്കെ പറയരുത് എന്നല്ലേ…

ഞാൻ ഉറക്കെ പറയില്ല മേരി….മേരി വാ….നമുക്ക് എന്റെ അരമനയിൽ ഇരുന്നു സംസാരിക്കാം….

അച്ഛന്റെ ക്ഷണം സ്വീകരിക്കാതിരിക്കാൻ മേരിക്കായില്ല….

അരമനക്കുള്ളിൽ കടന്ന അച്ഛൻ മേരി കയറാൻ മടിക്കുന്നത് കണ്ടു പുറത്തേക്കിറങ്ങി വന്നു മേരിയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറ്റി…അച്ഛൻ തന്റെ കയ്യിൽ സ്പര്ശിച്ചപ്പോൾ അച്ഛൻ തന്നിൽ നിന്നും എന്തോ ആഗ്രഹിക്കുന്നില്ലേ എന്ന് മേരിക്ക് തോന്നി…അച്ഛന് തന്റെ ശരീരമാണോ ഇനി ലക്‌ഷ്യം….ഒന്നുമല്ലെങ്കിലും ഒരു പുരോഹിതൻ അതാഗ്രഹിക്കുമോ….

ആവില്ല….പക്ഷെ അച്ഛന്റെ സ്വാതന്ത്ര്യം അല്പം കൂടുന്നുവോ…ഇന്നലെ മാത്രം കണ്ട തന്നോട് ഇത്രയും അടുപ്പം…

“മേരി ഒരല്പം വൈൻ എടുക്കട്ടേ….

“വേണ്ടച്ചോ….

വേറെ എന്ത് വേണം മേരിക്ക്….

“ഒന്നും വേണ്ടാ…പ്രതിവിധികളും പ്രാർത്ഥനകളും പറഞ്ഞു തന്നാൽ മതി….

“ധൃതി എന്താണ് മേരി….

“അച്ചോ നാലര അഞ്ചു മണിയാകുമ്പോൾ എന്റെ ഭർത്താവ് ഡേവിഡ് എത്തും…അതിനു മുമ്പ് എനിക്ക് വീട്ടിൽ എത്തണം….

“അത്രയേ ഉള്ളോ….ഇപ്പോൾ സമയം മൂന്നുമണിയല്ലേ ആയുള്ളൂ..ഒന്നരമണിക്കൂർ ധാരാളം

അച്ഛൻ എന്താ ഉദ്ദേശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *