കാർലോസ് മുതലാളി (ഭാഗം 15)

Posted by

“വലപ്പാട് അദ്ദേഹം..നമ്മൾ ഇപ്പോൾ പോകുന്നത് എന്റെ വീട്ടിലേക്കാണ്..ആൽബി അവിടെ സുരക്ഷിതമായിരിക്കും….

അപ്പോൾ ഗോപുവോടോ…

ഹാ..അവൻ അവിടെ തന്നെ നിൽക്കട്ടെ…ആൽബിയും താനും ഞാനും കൂടി കാർലോസിന്റെ പേരങ് പറയുമ്പോൾ അവനങ് വിശ്വസിച്ചോളുമെന്നെ….അല്ല്യോടാ ആൽബി

ആൽബി ഞെട്ടി പോയി…താൻ തന്റെ മുതലാളിയുടെ പേര് പറയണമെന്നോ…ചെകുത്താന്മാർ ഒന്നിച്ചല്ലോ കർത്താവേ….ആൽബി കുഴഞ്ഞു…

ആ പിന്നെ ആ ആനികോച്ചിനെ ഞാൻ ഇന്നൊന്നു വിളിക്കും..അവൾക്കു കളിയ്ക്കാൻ തരാൻ പറ്റുമോ ഇല്ലയോ എന്നൊന്നറിയണമല്ലോ…മാർക്കോസ് പറഞ്ഞു…

അതും കൂടി കേട്ടപ്പോൾ ആൽബി ഞെട്ടി….താൻ ചെയ്തത് എല്ലാം തെറ്റാണല്ലോ കർത്താവേ..അതും ആനി പറഞ്ഞിട്ടല്ലേ താൻ ഇവരുടെ കൂടെ നിന്നത്…ഇത് ആനിയെ അറിയിക്കണം…ഇവർ ചതിക്കുകയാണെന്നു പറയണം..പക്ഷെ എങ്ങനെ…തന്റെ ഫോൺ…ആ മാർക്കോസിന്റെ കയ്യിലല്ലേ… വലപ്പാട് ആകെ അത്ഭുതപ്പെട്ടുപോയി…കുമിളിയിലെ കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വലിയ വീടിനു മുന്നിലേക്ക് തന്റെ വണ്ടി ചെന്ന് നിന്നപ്പോൾ….മാർക്കോസിനും വലപ്പാടിനെ ആവശ്യമുണ്ടായിരുന്നു..പണമുള്ളപ്പോൾ രാഷ്ട്രീയ സ്വാധീനം അതൊരു ആവശ്യ ഘടകമാണെന്ന് മാർക്കോസിന് തോന്നി…..അകത്തേക്ക് കടന്നുവന്ന മാർക്കോസിനൊപ്പം വലപ്പാടിനെയും ആൽബിയെയും കണ്ടപ്പോൾ ഗോപു ഒന്ന് പതറി….ഇവരെന്താ ഇവിടെ,,,നീ പേടിക്കണ്ടടാ ചെക്കാ?ഇവർ സത്യം തുറന്നു പറയാൻ വന്നതാ…..നിന്റെ പെണ്ണിനെ കൊന്നത് നീ അല്ല എന്നെല്ലാവർക്കുമറിയാം…ഇവർക്കുമറിയാം യഥാർത്ഥ പ്രതിയാരെന്നു…പക്ഷെ ഇവർ പറയാഞ്ഞതാ..അല്ലേടാ ആൽബി…ആൽബി നിസ്സഹായനായി തലയാട്ടി…വലപ്പാട് താനൊള്ള സത്യം ആ ചെക്കനോട് പറഞ്ഞു കൊടുക്കടോ…

നന്ദിയുടെ ലവലേശ കണികാ തൊട്ടു തീണ്ടാത്ത യഥാർത്ഥ രാഷ്ട്രീയക്കാരനായി വലപ്പാട് മാറി…മോനെ ഗോപു….ആ ഗായത്രി കൊച്ചിനെ കൊന്നത് നിന്റെ മുതലാളി തന്നെയാ..ആ കാർലോസ്….ആപേര് കേട്ടപ്പോൾ ഗോപു ഒന്ന് ഞെട്ടി…

അതും ആ ആനി കൊച്ചു ചെയ്യിച്ചതാടാ….നിന്നോടുള്ള വൈരാഗ്യം തീർക്കാൻ..ദേ ഈ നിൽക്കുന്നവനെ നീ കെട്ടാൻ പോകുന്ന പെണ്ണിന്റെ സ്ഥാനമേൽപ്പിക്കാൻ…ഇവനും ആ ആനി കോച്ചും….വേണ്ട അല്ലെങ്കിൽ..എന്തിനാ അതൊക്കെ ഇപ്പോൾ ഇവിടെ വിളമ്പുന്നത്…മാർക്കോസ് പറഞ്ഞു നിർത്തി….

Leave a Reply

Your email address will not be published. Required fields are marked *