അച്ഛന് മനസ്സിലായി ജാൻസി തീർന്നു എന്നത്…..അച്ഛൻ ജാന്സിയുടെ ശിരോ വസ്ത്രവും എടുത്തു കിണറ്റിലിട്ടു….പിടി വലി നടന്ന പാടുകൾ മാറ്റി….പട്ടി മണം പിടിക്കാതിരിക്കാൻ ജെനറേറ്ററിൽ ഒഴിക്കുന്ന ഡീസൽ കൊണ്ട് വന്നു കമിഴ്ത്തി…..
അച്ഛൻ ളോഹയെടുത്തിട്ടു തന്റെ ആക്ടീവയിൽ റാന്നി ടൗണിലേക്ക് പോയി….
സമയം ആറു ആറര ആയപ്പോൾ പള്ളിമേടയിൽ നിന്നും ഫോൺ വന്നു….ജാൻസി ചാക്കോ കിണറ്റിൽ ചാടി ആത്മഹത്യാ ചെയ്തിരിക്കുന്നു…ആദ്യം ഡീസൽ ദേഹത്തൊഴിച്ചു മരിക്കാനുള്ള ശ്രമമായിരുന്നു….പിന്നീടാണ് കിണറ്റിൽ ചാടി ചത്തത്….നമ്മുടെ മലയാളികൾ എത്ര കേമന്മാരാ….കഥകൾ മെനഞ്ഞെടുക്കാൻ….സംഭവിച്ചതെന്ത്……പറഞ്ഞു നടക്കുന്നതെന്ത്….അലക്സച്ചൻ മനസ്സിൽ ചിരിച്ചും പുറമെ ദുഃഖം നടിച്ചും നേരെ പള്ളിയിലേക്ക് വിട്ടു….
വലപ്പാട് കാർലോസിന്റെ ഇന്നോവയും എടുത്ത് നേരെ വിട്ടു….ആനിയും കാർലോസും ആനിയുടെ വണ്ടിയിൽ കയറി…..അപ്പച്ചൻ ആകെ മൂഡോഫാണ്….ഇങ്ങനെ ഇരിക്കാതെ,,,,സംഭവിച്ചതൊക്കെ സംഭവിച്ചു…ഏറ്റവും വലിയ സാക്ഷി നമ്മോടൊപ്പമല്ലേ….പിന്നെ വലപ്പാട് അങ്കിളും ഉണ്ടല്ലോ…..അപ്പച്ചന്റെ മൂഡോഫ് മാറ്റാൻ ഒരൊറ്റ മാർഗ്ഗമേ ഉള്ളൂ…..അന്നമ്മ ‘അമമ ഉറങ്ങി കഴിയുമ്പോൾ എന്റെ റൂമിലേക്ക് വാ…ഒരു പാട് നാളായില്ലേ ഒന്ന് കൂടിയിട്ട്…..കാർലോസും മനസ്സിൽ ഓർത്തു ഒരുപാട് നാളായി…മനസ്സിന്റെ സമ്മർദ്ധം കുറക്കാൻ ഇതേ പറ്റൂ…..സമയം ഏഴുമണിയായപ്പോൾ അവർ വീട്ടിലെത്തി…..അന്നമ്മ പുറത്തു ഗാർഡനിൽ ഇരിപ്പുണ്ട്….
“ഗോപുവിന്റെ എന്തെങ്കിലും വിവരം……
“ഈ അമ്മാമക്ക് എന്തിന്റെ കേടാ….ഗോപു…ഗോപു….
“ആനിയുടെ ആട്ടലിനു മുന്നിൽ അന്നമ്മ പിന്നെ ഒന്നും മിണ്ടിയില്ല….
അല്ല ഈ പെണ്പിള്ളേരെല്ലാം എന്ത് ഭാവിച്ചാണെന്നറിയില്ല….ഇന്നൊരുത്തി കുരിശിങ്കൽ പള്ളിയിൽ കിണറ്റിൽ ചാടി ചത്തതെന്നു…അന്നമ്മ പറഞ്ഞു….
കാർലോസിന് ഇതൊന്നും കേൾക്കാൻ മൂഡിലായിരുന്നു….
വലപ്പാടിന്റെ വണ്ടി ആര്യൻപാറ ഹോട്ടലിലെ കാർപാർക്കിങ്ങിൽ പാർക്ക് ചെയ്തു….വണ്ടിയിൽ തന്നെ വലപ്പാടിരുന്നു….. വലപ്പാടിന്റെ മൊബൈൽ കൃത്യം ഏഴുമണിയായപ്പോൾ ശബ്ദിച്ചു….
“ഹാലോ സാർ എത്തിയോ….
“എത്തി ഞാൻ പാർക്കിങ്ങിലുണ്ട്….
“എങ്കിൽ സാർ റൂം നമ്പർ ഇരുപതിലോട്ടുവാ…ഞാൻ അവിടെയുണ്ട്…..
“വലപ്പാട് ഇറങ്ങി നേരെ റൂം നമ്പർ ഇരുപതു ലക്ഷ്യമാക്കി നടന്നു….
ഡോറിൽ നോക്ക് ചെയ്തു….ഡോർ തുറന്നു ….തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ വലപ്പാട് ഒന്ന് ഞെട്ടി……കഴുത്തിൽ സ്വർണത്തിന്റെ വീതി കൂടിയ മാലയും…കസവു മുറിയും ജൂബയും,കയ്യിൽ മോതിരങ്ങളും ചെയിനും…ഒക്കെ ഒരു അബ്‌കാരി ലുക്ക് തന്നെ….