“ത്ഫൂ……ഞാൻ വിശദമാക്കണോ…തന്നോടൊന്നും പറഞ്ഞാൽ മതിയാകില്ല….താനൊക്കെ പുരോഹിതനാന്നോടോ….ജാൻസി തന്റെ സകല നിയന്ത്രണങ്ങളും ഭേദിച്ച് അച്ഛനോട് തട്ടി കയറി….
“എന്താടീ നിന്ന് കുരക്കുന്നത്…ഇറങ്ങിപോടീ…..ഞാൻ നിന്റെ മറ്റെടത്തോട്ടു വന്നില്ലല്ലോ…..പന്ന മറ്റേ മോളെ….അച്ഛൻ പിടിച്ചൊരു തള്ളു കൊടുത്തു…..ജാൻസി പിറകിലേക്ക് മലച്ചു വീണു….
“പരനാറി….നീ ഒരു വൈദികനാണോടാ…വൈദികന്റെ കുപ്പായമിട്ട കാമഭ്രാന്തൻ….അകത്തു നിക്കണ മൂദേവിയെയും നിന്നെയും കൂടി കയ്യോടു പിടിച്ചേൽപ്പിക്കാം ഈ ഇടവകക്കാരുടെ മുന്നിലേക്ക്….
ഇതുകേട്ട മേരി അകത്ത് നിന്ന് പേടിച്ചു വിറച്ചു….ഈ കൊച്ചിതെന്തു ഉദ്ദേശിച്ചാ…മേരി പുറത്തേക്കു തലയിട്ടു നോക്കി….ആ കന്യാസ്ത്രീ കൊച്ചിന് തന്നെ പരിചയമില്ല….മേരി ഇറങ്ങി വരുന്നത് കണ്ട ജാൻസി മേരിയുടെ മുടിയിൽ പിടിച്ചു…അച്ഛൻ ജാന്സിയെ കരണം നോക്കി ഒന്ന് പൊട്ടിച്ചു….ടപ്പേ…..
നീ പൊയ്ക്കോ…ഇത് ഞാൻ ശരിയാക്കി കൊള്ളാം… മേരിയോട് അച്ഛൻ പറഞ്ഞു…
താൻ വന്നു കഴിഞ്ഞു എന്ത് നടന്നു എന്നുള്ളത് തനിക്കറിയില്ലല്ലോ…..
ആ കൊച്ചു കിണറ്റിൽ മരിച്ചു കിടക്കുന്നു എന്നല്ലേ പറഞ്ഞത്…..
മേരി ഇറങ്ങി നടന്നു…നടക്കുകയല്ലായിരുന്നു…ഓടുകയായിരുന്നു എന്ന് വേണം പറയാൻ….ജാന്സിയുടെ കൈകൾ അച്ഛന്റെ കയ്യിൽ ഇരുന്നു ഞെരിഞ്ഞമർന്നു….
“നീ ആരാണെന്ന നിന്റെ വിചാരം…വേണമെങ്കിൽ നിന്നെയും ഞാനങ്ങു പൂശും….ഒരു കന്യാ സ്ത്രീ വന്നിരിക്കുന്നു…സമുദായത്തെ ഉദ്ധരിക്കാൻ….ത്ഫൂ…
“വിടാടാ പട്ടി…ജാൻസി ചാക്കോ സർവ്വ ശക്തിയുമെടുത്ത് അച്ഛനെ ഒരു ചവിട്ടു…അച്ഛൻ വെച്ച് പോയി….
നിന്റെ കള്ളകാമം ഞാൻ ഈ ഇടവകയിൽ മുഴുവനും പറയുമെടാ…നീ ഈ ഇടവകയ്ക്ക് തന്നെ അപമാനമാണട…ജാൻസി ഇറങ്ങി ഓടി…കന്യാ സ്ത്രീ മഠത്തിലേക്ക് …പിറകെ അച്ഛനും വച്ച് പിടിച്ചു….ബെർമുഡ മാത്രം ഇട്ടുകൊണ്ട് അച്ഛൻ ജാന്സിയുടെ പിറകെ ഓടി…കിണറിനു സമീപം എത്തിയപ്പോൾ അവിടെയിരിക്കുന്ന തോട്ടി അച്ഛന്റെ ശ്രദ്ധയിൽ പെട്ട്…അച്ഛൻ തൊട്ടൊയെടുത്ത് ജാന്സിയെ ഒരേറു കൊടുത്തു….തോട്ടി വന്നുകൊണ്ട ആഗാഥത്തിൽ ജാൻസി മുന്നോട്ടു മൂക്കുമടിച്ചു വീണു….അച്ഛൻ അപ്പോഴേക്കും അവളുടെ അരികിൽ ഓടിയെത്തി….
ഫാ….പന്നീടെ മോളെ….പറഞ്ഞു കഴിഞ്ഞാൽ നിന്നെ കൊന്നു കളയും…അത്രയും പറഞ്ഞു മുടിക്ക് കുത്തിപ്പിടിച്ചു വലിച്ചു പൊക്കി….കിണറിന്റെ തൊടിയിൽ ചാരി നിർത്തി….”നീ പുറത്തു പറയുവോടീ…
പറഞ്ഞാൽ എന്ത് ചെയ്യുമെടാ…..
അടയ്ക്കാനായി മുടിയിൽ നിന്ന് കൈവിട്ടു അച്ഛൻ കൈ ഓങ്ങി അടിച്ചതും ജാൻസി ഒഴിഞ്ഞു മാറി….കൈ കൊണ്ടത് വളരെ ശക്തിയിൽ കൈ സൈഡിലായിരുന്നു…അവളുടെ കാലുവഴുതിയതും കിണറ്റിലേക്ക് ധൂം….എന്ന ശബ്ദത്തോടെ ജാൻസി വീണു…തൊടികളിൽ തലയിടിച്ചു അവൾ കർത്താവിൽ നിദ്ര പുൽകി……