ആ മുഖത്ത് ദയനീയമായ ഒരു ഭാവവും കൺമഷി പടർന്ന കൺപോളകളിൽ തളംകെട്ടി നിൽക്കുന്ന കണ്ണുനീരും സ്പഷ്ടം ആയിരുന്നു.
അവളുടെ മാൻപേടമിഴികൾക്ക് മേൽക്കൂര എന്നതു പോലെ ഉള്ള പുരികങ്ങൾ തമ്മിൽ കൂട്ടി മുട്ടിയിട്ടുണ്ട്, അവളുടെ തലയിൽ ഇട്ടിരിക്കുന്ന റോസ്സ് നിറത്തിലുള്ള തട്ടം മഞ്ഞ ചുരിദാർ ടോപ്പിനും പാന്റിനും നന്നായി ചേരുന്നുണ്ടായിരുന്നു.എന്റെ നോട്ടം നേരിടാൻ കഴിയാത്തതിനാലാകാം അവൾ തല താഴ്ത്തി തന്നെ നിന്നു.
ഞാൻ:താൻ പൊക്കോളു….
അയാൾ ശരി എന്ന് പറഞ്ഞ് പോയി. അയാൾ പോയപ്പോൾ അവൾ നിറകണ്ണുകളോടെ അയാലെ നോക്കുന്നുണ്ടായിരുന്നു.അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് അവൾ വന്നപ്പോഴേ തോന്നിയിരുന്നു.അയാൾ പോയി കഴിഞ്ഞപ്പോൾ ഞാൻ പോയി റൂമ് ഡോർ ലോക്ക് ചെയ്തു.അതിന്റെ ശബ്ദത്തിൽ അവൾ എന്നെ ഞെട്ടി തിരിഞ്ഞു നോക്കി.ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി.അവളെ ആകമാനം വിറക്കുന്നുണ്ടായിരുന്നു
ഞാൻ:എന്താ നിന്റെ പേര്?
അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു
അവൾ:ഫർഹാന
ഞാൻ:എത്ര വയസ്സായി?
അവൾ:19