വല്യമ്മടെ കൂടെത്തന്നെയാണ് താമസം, മകന്റെ പേര് അജിത് എന്നാണ് അവൻ കോളേജ് പോക്ക് നിർത്തി ഇപോ വെറുതെ അലഞ്ഞു നടക്കാണ്.
എന്നെ കണ്ടപ്പോൾ അവരോകെ അവരോകെ ഓരോ വിശേഷങ്ങൾ ചോദിച്ചോണ്ടിരുന്നു, വല്യമ്മ അടുത്തു വന്നു നിന്നാണ് നിന്നാണ് സംസാരിച്ചേ, എന്നിട്ട് അവസാനം അമ്മയോട് പറഞ്ഞു ഇവാൻ അങ് വലുതായല്ലോടി എന്റെ മകനെകാളും തടിയും വണ്ണവും വന്നല്ലോ
അമ്മ : അതവൻ ജിമ്മിലൊക്കെ പോകുന്നതുകൊണ്ടാ
രാധിക : ഓഹോ ഇപോ ജിമ്മിലൊക്കെ പോകുന്നുണ്ടോ,
രാധികേച്ചി വന്നു എന്റെ ചെസ്റ്റിലും കയ്യിലുമൊക്കെ പിടിച്ചു എന്നിട്ട് പറഞ്ഞു കൊള്ളാലോ നല്ല ബോഡിയാണല്ലോ എന്നൊക്കെ
അജിത് ഒന്നും കാര്യമായി സംസാരിച്ചില്ല എന്തോ കാര്യമായി ആലോചിച്ചിരിക്കുന്നപോലേയാണ് തോന്നിയെ, ഞാൻ ചായയൊക്കെ കുടിച്ചു അവനേം കൂട്ടി കളിക്കാൻ പോയി, ഞങ്ങൾ ഓരോ വിശേഷംങ്ങൾ പറഞ്ഞു തിരിച്ചുവന്നു,